Breaking News

ഷാർജ പൊലീസ് വികസിപ്പിച്ചെടുത്ത പദ്ധതികൾ ജൈറ്റക്സ് ഗ്ലോബലിൽ പ്രദർശിപ്പിച്ചു

ദുബായ് : ഷാർജ പൊലീസിലെ പ്രഗത്ഭരായ ഒരുസംഘം ഉദ്യോഗസ്ഥർ വികസിപ്പിച്ചെടുത്ത രണ്ട് അത്യാധുനിക പദ്ധതികൾ ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന ജൈറ്റക്സ് ഗ്ലോബലിൽ  പ്രദർശിപ്പിച്ചു. 'വെർച്വൽ…

2 years ago

വീസ കച്ചവടം: വനിതാ ഉദ്യോഗസ്ഥ അടക്കം ഏഴ് പേര്‍ക്ക് തടവും പിഴയും

കുവൈത്ത്‌ സിറ്റി : വ്യാജരേഖ ചമയ്ക്കല്‍, വീസ കച്ചവടം, തുടങ്ങിയ കുറ്റങ്ങള്‍ക്ക് വനിത ഉദ്യോഗസ്ഥ അടക്കമുള്ള ഏഴ് പ്രതികളുടെ ശിക്ഷ അപ്പീല്‍ കോടതി ശരി വച്ചു. ഒന്നുമുതല്‍…

2 years ago

സൗദിയിൽ മൂടൽമഞ്ഞ്; വാഹനങ്ങൾ കൂട്ടിയിടിച്ചു, ജാഗ്രതാ നിർദേശം.

റിയാദ് : സൗദിയിൽ തണുപ്പ് കാലത്തിന് മുന്നോടിയായി വിവിധ മേഖലകളിൽ മൂടൽമഞ്ഞ് രൂപപ്പെട്ടു. പ്രധാനമായും ജിസാൻ. അസീർ, അൽബാഹ മേഖലകളിലും മക്കയുടെ തെക്കൻ പ്രദേശങ്ങളിലും കിഴക്കൻ പ്രവിശ്യയിലുമാണ്…

2 years ago

കൂടുതൽ ഇന്ത്യൻ പൗരന്മാർക്ക് യുഎഇയിൽ വീസ ഓൺ അറൈവൽ.

അബുദാബി : കൂടുതൽ ഇന്ത്യൻ പൗരന്മാർക്ക് യുഎഇയിൽ വീസ ഓൺ അറൈവൽ ലഭ്യമാക്കിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി…

2 years ago

പി സരിന്‍ ഇടത് സ്വതന്ത്രന്‍; നാളെ പ്രഖ്യാപനം

പാലക്കാട്: പി സരിന്‍ ഇടത് സ്വതന്ത്രനായി പാലക്കാട് മത്സരിക്കും. നാളെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും. പി സരിന് പൂര്‍ണ പിന്തുണയാണ് പാലക്കാട്…

2 years ago

നവീന് ബാബുവിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി; ചിതയ്ക്ക് തീകൊളുത്തി പെണ്‍മക്കള്‍

പത്തനംതിട്ട: അധികാര രാഷ്ട്രീയം അഴിമതിക്കാരനാക്കിയ നവീന് ബാബുവിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. പത്തനംതിട്ട മലയാലപ്പുഴയിലെ വസതിയിൽ വെച്ചായിരുന്നു സംസ്കാരചടങ്ങുകൾ. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അടക്കമുള്ളവരാണ്…

2 years ago

കുവൈത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സായാഹ്ന ജോലികള്‍ക്ക് മന്ത്രിസഭ അനുമതി.

കുവൈത്ത്‌ സിറ്റി : രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സായാഹ്ന ജോലിക്ക് മന്ത്രിസഭയുടെ അനുമതി. ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍…

2 years ago

കാർഡ് വേണ്ട, കാശ് വേണ്ട, ചുമ്മാ കൈപ്പത്തി കാണിച്ചാല്‍ സാധനങ്ങൾ വാങ്ങാം, മെട്രോയില്‍ കയറാം; ‘പേ ബൈ പാം’ എങ്ങനെ? – വിശദമായി അറിയാം.

ദുബായ് : നോല്‍കാർഡിന് പകരം കൈപ്പത്തികാണിച്ചാല്‍ മെട്രോ യാത്ര സാധ്യമാകുന്ന സംവിധാനം, 'പേ ബൈ പാം'  2026 ല്‍ പ്രാബല്യത്തിലാകും. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ജൈടെക്സ്…

2 years ago

അ​ഡ്വ. സു​ധീ​ർ ബാ​ബു ഇ​ന്ത്യ-​യു.​എ.​ഇ ട്രേ​ഡ് ക​മീ​ഷ​ണ​ർ

ദു​ബൈ: ഇ​ന്ത്യ​ൻ വി​ദേ​ശ കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും ധ​ന വ​കു​പ്പി​ന്‍റെ​യും അം​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ ഇ​ക്ക​ണോ​മി​ക് ട്രേ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ന്​ കീ​ഴി​ൽ യു.​എ.​ഇ​യി​ലേ​ക്കു​ള്ള ഇ​ന്ത്യ​ൻ ട്രേ​ഡ് ക​മീ​ഷ​ണ​റാ​യി അ​ഡ്വ. സു​ധീ​ർ…

2 years ago

റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഉ​ട​ന്‍ ആ​രം​ഭി​ക്കും

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ക്കു​ന്നു.ഹൈ​വേ​ക​ളു​ടെ​യും പ്ര​ധാ​ന റോ​ഡു​ക​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി പ്രാ​ദേ​ശി​ക, വി​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി 18 ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഡോ.​നൂ​റ അ​ൽ മ​ഷാ​ൻ…

2 years ago

This website uses cookies.