Breaking News

യുഎഇയിൽ കനത്ത മൂടൽമഞ്ഞിനും മഴയ്ക്കും മുന്നറിയിപ്പ്; വാഹനയാത്രയ്ക്ക് ജാഗ്രതാ നിർദ്ദേശം

അബൂദബി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാവിലെ മൂടൽമഞ്ഞിന്‍റെ സാധ്യത മുന്നിൽ കണ്ടുകൊണ്ട് ചുവപ്പും മഞ്ഞയും അലർട്ടുകൾ പുറപ്പെടുവിച്ചു. ചില പ്രദേശങ്ങളിൽ മഴയുടെയും കാറ്റിന്റെയും സാധ്യത യുള്ളതായി…

2 years ago

ബില്ലുകളില്‍ അറബിക് നിര്‍ബന്ധമാക്കി കുവൈത്ത്.

കുവൈത്ത്‌ സിറ്റി : വാണിജ്യ സ്ഥാപനങ്ങൾ, കമ്പനികൾ, കടകൾ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളും അവർ നൽകുന്ന എല്ലാ പർച്ചേസ് ഇൻവോയ്സുകളിലും (ബിൽ/രസീത്) അറബിക് പ്രധാന ഭാഷയായി ഉപയോഗിക്കണമെന്ന…

2 years ago

യുഎഇ – റഷ്യൻ പ്രസിഡന്റുമാരുടെ കൂടിക്കാഴ്ച; യുക്രെയ്ൻ: പ്രശ്നപരിഹാരത്തിന് സഹായിക്കാമെന്ന് യുഎഇ.

അബുദാബി : യുക്രെയ്ൻ പ്രശ്നം പരിഹരിക്കാൻ സഹായിക്കാമെന്നും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും യുഎഇ റഷ്യയെ അറിയിച്ചു. മോസ്കോയിൽ എത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്…

2 years ago

ഖത്തറിൽ ടെലികോം ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പുതിയ നിയമം.

ദോഹ : ഖത്തറിൽ ടെലികോം സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നു. ടെലികോം സേവന ദാതാക്കളുടെ ഉത്തരവാദിത്വങ്ങൾ നിർവചിച്ചുകൊണ്ടുള്ള ഈ…

2 years ago

ഒമാനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം

മസ്‌കത്ത് :  ഒമാനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം.  തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ നിർദ്ദേശങ്ങൾ അനുസരിച്ച്, ജോലിക്ക് വൈകി എത്തുന്നതും നേരത്തെ…

2 years ago

‘തെറ്റുപറ്റിയതാണ്’; സല്‍മാന്‍ ഖാനെതിരെ ഭീഷണി മുഴക്കിയതില്‍ മാപ്പപേക്ഷിച്ച് പുതിയ സന്ദേശം

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ ഭീഷണി മുഴക്കിയതില്‍ മാപ്പപേക്ഷിച്ച് പുതിയ സന്ദേശം. മുംബൈ ട്രാഫിക് പൊലീസിനാണ് പുതിയ സന്ദേശം ലഭിച്ചിരിക്കുന്നത്. തെറ്റ് പറ്റിയതാണെന്നാണ് പുതിയ സന്ദേശത്തില്‍…

2 years ago

മഹാകവി പി കുഞ്ഞിരാമൻ നായർ ഫൌണ്ടേഷൻ പുരസ്‌കാരം എഴുത്തുകാരൻ പ്രേമൻ ഇല്ലത്തിനു

കുവൈറ്റ് : മഹാകവി പി കുഞ്ഞിരാമൻ നായർ ഫൌണ്ടേഷൻ പുരസ്‌കാരം എഴുത്തുകാരൻ പ്രേമൻ ഇല്ലത്തിന്‍റെ ‘അധിനിവേശ കാലത്തെ പ്രണയം’ എന്ന കഥാസമാഹാരത്തിനു ലഭിച്ചു. ഇന്നലെ കണ്ണൂരിൽ നടന്ന…

2 years ago

നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

തൃശൂർ: നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും എംഎല്‍എയുമായ മുകേഷ് അറസ്റ്റില്‍. വടക്കാഞ്ചേരി പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. മുകേഷിന്റെ അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത് വളരെ രഹസ്യമായിട്ടാണെന്നുള്ള വിവരമാണ്…

2 years ago

നെടുമ്പാശേരി വിമാനത്താവളത്തില്‍ ‘മനുഷ്യബോംബ്’ ഭീഷണി മുഴക്കി യാത്രക്കാരന്‍; വിമാനം അരമണിക്കൂറിലേറെ വൈകി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ മനുഷ്യബോംബ് ഭീഷണി മുഴക്കി യാത്രക്കാരന്‍. വിമാനത്താവളത്തില്‍ മനുഷ്യബോംബ് സാന്നിധ്യമുണ്ടെന്ന് യാത്രക്കാരന്‍ ഭീഷണി മുഴക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെടേണ്ട വിമാനം അരമണിക്കൂറിലേറെ…

2 years ago

രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ചാറ്റൽമഴ : ഷാർജ മലനിരകളിൽ വെള്ളച്ചാട്ടം രൂപപ്പെട്ടു

ഷാർജ : ദേശീയ കാലാവസ്ഥാ കേന്ദ്രം ഇന്ന് രാത്രി 8 മണി വരെ മഴമേഘങ്ങൾ രൂപപ്പെടുന്നത് സംബന്ധിച്ച് മഞ്ഞ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഉച്ചയോടെ യുഎഇയുടെ…

2 years ago

This website uses cookies.