Breaking News

വെളുപ്പിക്കാൻ ശ്രമിച്ചത് 64.1 കോടി ദിർഹം, ആസൂത്രണത്തിൽ ഇന്ത്യക്കാരും; രാജ്യാന്തര സംഘങ്ങളെ കുടുക്കി പൊലീസ്.

ദുബായ് : കള്ളപ്പണം വെളുപ്പിക്കാൻ രാജ്യാന്തര സംഘങ്ങൾ  നടത്തിയ രണ്ടു ശ്രമങ്ങൾ പ്രത്യേക അന്വേഷണ സംഘം തകർത്തു. 64.1 കോടി ദിർഹത്തിന്റെ കള്ളപ്പണമാണ് വെളുപ്പിക്കാൻ ശ്രമിച്ചത്. ആദ്യ കേസിൽ…

1 year ago

ടാക്സികൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാം; ബോൾട്ടുമായി കരാർ

ദുബായ് ∙ ടാക്സികൾക്ക് ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബായ് ടാക്സി കമ്പനി രാജ്യാന്തര മൊബിലിറ്റി പ്ലാറ്റ്‌ഫോമായ ബോൾട്ടുമായി കരാറിലെത്തി. വരും വർഷങ്ങളിൽ 80% ടാക്സി…

1 year ago

അറേബ്യന്‍ ഗള്‍ഫ് കപ്പ്: യുഎഇയെ സമനിലയിൽ തളച്ച് ഒമാന്‍ സെമിയില്‍

മസ്‌കത്ത് : അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ സെമി ഉറപ്പിച്ച് ഒമാന്‍. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ യുഎഇയെ 1-1ന് സമനിലയില്‍ തളച്ച് ഗ്രൂപ്പ് എയില്‍ നിന്ന് ഒന്നാം…

1 year ago

പൊ​തു​മാ​പ്പ്​: 15 പേ​ർ​ക്ക്​ തൊ​ഴി​ൽ ന​ൽ​കി ഹോ​ട്പാ​ക്ക് ഗ്ലോ​ബ​ൽ

ദു​ബൈ: യു.​എ.​ഇ സ​ർ​ക്കാ​റി​ന്‍റെ പൊ​തു​മാ​പ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വി​സ നി​യ​മ​വി​ധേ​യ​മാ​ക്കി​യ​വ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട്​ പ്ര​മു​ഖ ഫു​ഡ്​ പാ​ക്കേ​ജി​ങ്​ നി​ർ​മാ​താ​ക്ക​ളാ​യ ഹോ​ട്​​പാ​ക്​ ഗ്ലോ​ബ​ൽ. ഹോ​ട്ട്പാ​ക്കി​ൽ ജോ​ലി​ക്കാ​യി അ​പേ​ക്ഷി​ച്ച…

1 year ago

ഡൽഹിയിൽ കനത്ത മഴ, കൊടും തണുപ്പ്, ആലിപ്പഴവർഷ സാധ്യത; വിറച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ

ന്യൂഡൽഹി: തണുത്ത് വിറച്ച് ഡൽഹിയും ഉത്തരേന്ത്യയിലെ മറ്റ് പ്രദേശങ്ങളും. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വെള്ളിയാഴ്ച പെയ്ത ശക്തമായ മഴയിൽ താപനില കുറഞ്ഞു. 15 ഡിഗ്രി സെൽഷ്യസ് ആയിരുന്നു…

1 year ago

മൻമോഹൻ സിംഗ് സ്മാരക വിവാദം; ട്രസ്റ്റ് രൂപികരിച്ച് സ്ഥലം കെെമാറും, വിശദീകരണവുമായി കേന്ദ്രം

ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻ മോഹൻ സിം​ഗിന്‍റെ സംസ്കാരവുമായി ബന്ധപ്പെട്ട് വിവാദം. മൻ മോഹൻ സിംഗിന്‍റെ സ്മാരകത്തിന് സ്ഥലം വിട്ടുനല്‍കണമെന്നാണ് കോൺഗ്രസ് ആവശ്യം. നിലവിൽ സംസ്കാരം…

1 year ago

മൻമോഹൻ സിംഗിന് രാജ്യം ഇന്ന് വിട നല്‍കും; സംസ്കാരം രാവിലെ 11.45 ന് നിഗംബോധ്ഘട്ടില്‍

ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിൻ്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11.45ന് നിഗംബോധ്ഘട്ടിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ജൻപഥ് മൂന്നാം നമ്പർ വസതിയിലുള്ള…

1 year ago

ദുബായ്– ബെയ്റൂട്ട്, ബഗ്ദാദ് വിമാന സർവീസ് ജനുവരി 15 വരെ റദ്ദാക്കി.

ദുബായ് : ദുബായിൽനിന്ന് ബെയ്റൂട്ട്, ബഗ്ദാദ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് ജനുവരി 15 വരെ റദ്ദാക്കിയതായി എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. ദുബായ് വഴി ബെയ്റൂട്ട്, ബഗ്ദാദ്…

1 year ago

സുസുക്കി മുൻ ചെയർമാൻ ഒസാമു സുസുക്കി അന്തരിച്ചു; മാരുതി 800ന്റെ ഉപജ്ഞാതാവ്.

ടോക്കിയോ : സുസുക്കി മുൻ ചെയർമാൻ ഒസാമു സുസുക്കി (94) അന്തരിച്ചു. അർബുദ രോഗബാധിതനായിരുന്നു. ഡിസംബർ 25നാണ് മരിച്ചതെന്ന് കമ്പനി അറിയിച്ചു. 40 വർഷത്തോളം സുസുക്കി കമ്പനിയെ…

1 year ago

ലഹരി മരുന്ന് കേസ്: കുവൈത്തില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ

കുവൈത്ത്‌ സിറ്റി : ലഹരി മരുന്ന് കേസിൽ കുവൈത്തില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ. 160 കിലോ ഹാഷിഷ് കുവൈത്തിലേക്ക് കൊണ്ടുവന്ന മൂന്ന് പേര്‍ക്കാണ് ക്രിമിനല്‍ കോടതി വധശിക്ഷ…

1 year ago

This website uses cookies.