കുവൈത്ത് സിറ്റി : വീട്ടിലേക്ക് പോകുകയായിരുന്ന വിദേശിയെ തടഞ്ഞ് നിര്‍ത്തി സിഐഡി ആണന്ന് പറഞ്ഞ് ആക്രമിച്ച് പണം അപഹരിച്ചു. അഹ്മദി പ്രദേശത്താണ് സംഭവം. വിദേശിയുടെ കൈവശമുണ്ടായിരുന്ന 68…
അബുദാബി : യുഎഇയിൽ വീട്ടുജോലിക്കാർ ഉൾപ്പെടെ സ്വകാര്യമേഖലാ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തിലായി. അബുദാബി, ദുബായ് എമിറേറ്റുകളിൽ മാത്രം നിർബന്ധമായിരുന്ന ആരോഗ്യ ഇൻഷുറൻസ് പുതുവർഷം മുതൽ ഷാർജ, അജ്മാൻ,…
ദുബായ് : നാലു മാസം നീണ്ട യുഎഇ പൊതുമാപ്പ് ദുബായിൽ 15,000ത്തോളം ഇന്ത്യക്കാർ പ്രയോജനപ്പെടുത്തിയതായി ഇന്ത്യൻ കോൺസുലേറ്റ്. ഡിസംബർ 31ന് അവസാനിച്ച പൊതുമാപ്പ് വിജയിപ്പിക്കുന്നതിൽ ഇന്ത്യൻ കോൺസുലേറ്റും…
ദുബായ് : പുതുവർഷപ്പുലരിയിൽ ദുബായിൽ പൊതുഗതാഗതം ഉപയോഗിച്ചത് 25 ലക്ഷം പേർ. ഇതിൽ 11 ലക്ഷവും മെട്രോയിലാണ് യാത്ര ചെയ്തത്. മൊട്രോ, ബസ്, ടാക്സി, അബ്ര തുടങ്ങിയവയിലാണ്…
ദുബായ്/കുവൈത്ത് സിറ്റി/മനാമ : എമിറേറ്റ്സ് എയർലൈൻ കുവൈത്ത്, ബഹ്റൈൻ സെക്ടറുകളിലെ സർവീസിന് എയർബസ് എ350 വിമാനങ്ങൾ ഉപയോഗിക്കുന്നു. ഒരേസമയം 312 പേർക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനം…
സലാല : ദോഫാർ ഗവർണറേറ്റിലെ രണ്ടിടങ്ങളിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. ശലീം വിലായത്തിലും ഹല്ലാനിയത്ത് ദ്വീപുകളിലുമാണ് തിങ്കളാഴ്ച രാവിലെ 11:45നാണ് ഭൂചലനമുണ്ടായതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ…
കുവൈത്ത് സിറ്റി: പുതുവർഷത്തെ ഹാർദവമായി സ്വാഗതം ചെയ്ത് സ്വദേശികളും പ്രവാസികളും. വലിയ രൂപത്തിലുള്ള പൊതുആഘോഷപരിപാടികൾ രാജ്യത്ത് ഉണ്ടായില്ലെങ്കിലും പരസ്പരം ആശംസകൾ കൈമാറിയും പുതിയ തയാറെടുപ്പുകൾ നടത്തിയും ജനങ്ങൾ…
റിയാദ്: പുതുവർഷത്തിൽ ഇന്ധവില വർധിപ്പിച്ച് സൗദി അരാംകോ. ഡീസലിനാണ് വില വർധന. പെട്രോൾ വിലയിൽ മാറ്റമില്ല. ഡീസൽ ഒരു ലിറ്ററിന് 51 ഹലാലയാണ് വർധിപ്പിച്ചത്. നിലവിലെ 1.15…
ദോഹ: സർഗാത്മക മേഖലയെ പിന്തുണക്കുകയെന്ന ലക്ഷ്യവുമായി കലാകാരന്മാർക്കും കലാപ്രവർത്തനങ്ങൾക്കുമായി പ്രത്യേക നിയമം സംബന്ധിച്ച സാംസ്കാരിക മന്ത്രാലയത്തിന്റെ കരട് നിർദേശത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം. ഖത്തർ ദേശീയ വിഷന്റെ…
ദുബായ് : പുതിയ വർഷം, പുതിയ തുടക്കം. 2025 ലേക്ക് കടക്കുമ്പോള്‍ ബജറ്റും പുതുക്കാന്‍ ആഗ്രിക്കുന്നവരാണെങ്കില്‍ ഇക്കാര്യം തീർച്ചയായും അറിഞ്ഞിരിക്കണം. ആറ് സേവനങ്ങള്‍ക്ക് ഈ വർഷം ചെലവ്…
This website uses cookies.