Breaking News

ഖത്തറിലെ ഇന്ത്യൻ എംബസി സേവനങ്ങൾ സ്വകാര്യവൽക്കരിക്കുന്നു

ദോഹ : ഖത്തറിലെ ഇന്ത്യൻ എംബസി കോൺസുലർ, പാസ്‌പോർട്ട്, വീസ (സിപിവി) സേവനങ്ങൾ സ്വകാര്യവൽക്കരിക്കുന്നു. സിപിവി ഉൾപ്പെടെ വിവിധ അറ്റസ്റ്റേഷൻ സേവനങ്ങൾ ഔട്ട്‌സോഴ്‌സിങ് ചെയ്യാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ…

12 months ago

5,000 ദിർഹം ശമ്പളം, 28 ദിവസം അവധി, മറ്റ് ആനുകൂല്യങ്ങളും; അബുദാബിയിൽ നഴ്സുമാർക്ക് വൻ അവസരം.

അബുദാബി : യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ സേവനമേഖലയിലെ പ്രമുഖ സ്വകാര്യസ്ഥാപനത്തിലേയ്ക്ക് 100 ലധികം സ്റ്റാഫ്നഴ്സ് (പുരുഷന്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു.നഴ്സിങില്‍…

12 months ago

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിനായി ഫ്രാൻസിൽ.

അബുദാബി/ പാരിസ് : യുഎഇ പ്രസിഡന്റ് ഷെയ്ഖ്  മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിനായി ഫ്രാൻസിലെത്തി. ഇന്നായിരുന്നു അദ്ദേഹം പാരിസിലെത്തിയത്.

12 months ago

സൗദിയിൽ നിന്നുള്ള വിദേശ പണമയയ്ക്കൽ 14 ശതമാനം വർധിച്ചു

റിയാദ് : സൗദി അറേബ്യയിൽ നിന്നുള്ള വിദേശ പണമയയ്‌ക്കൽ 2024-ൽ വാർഷികാടിസ്ഥാനറിയാദ് ∙ സൗദി അറേബ്യയിൽ നിന്നുള്ള വിദേശ പണമയയ്‌ക്കൽ 2024ൽ വാർഷികാടിസ്ഥാനത്തിൽ 14 ശതമാനം വർധന…

12 months ago

ക്ഷേമപെൻഷൻ കൂട്ടിയില്ല, ഭൂനികുതി കുത്തനെ കൂട്ടി: ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയിലും വർധന Kerala Budget 2025

തിരുവനന്തപുരം : സാമൂഹികക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നതടക്കം പ്രതീക്ഷിച്ച പ്രഖ്യാപനങ്ങള്‍ ഒന്നും ഇല്ലാതെ ഭൂനികുതിയും കോടതി ഫീസും വര്‍ധിപ്പിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്. തദ്ദേശ…

12 months ago

സൗദി അറേബ്യയിലെ ജനസംഖ്യ 35 ദശലക്ഷം കടന്നു.

റിയാദ് : സൗദി അറേബ്യയിലെ ജനസംഖ്യ 35 ദശലക്ഷം കവിഞ്ഞതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ ഏറ്റവും പുതിയ കണക്കുകൾ. 2024 വർഷത്തിന്റെ പകുതി വരെ സൗദി…

12 months ago

ഖത്തർ രാജ്യാന്തര കാർഷിക പ്രദർശന നഗരി സന്ദർശിച്ച് അമീർ; ശ്രദ്ധ നേടി ഇന്ത്യൻ പവിലിയനും.

ദോഹ : കത്താറ കൾചറൽ വില്ലേജിൽ നടക്കുന്ന ഖത്തർ രാജ്യാന്തര കാർഷിക പ്രദർശനം (അഗ്രിടെക്––2025) കാണാൻ അമീർ ഷെയ്ഖ്  തമീം ബിൻ ഹമദ് അൽതാനി എത്തി.  പങ്കെടുക്കുന്ന  വിവിധ…

12 months ago

സൗദിയിൽ ഭക്ഷണശാലകളിൽ പൂച്ചയോ എലിയോ കണ്ടാൽ 2000 റിയാൽ പിഴ

റിയാദ് : സൗദി അറേബ്യയിൽ ഭക്ഷണശാലകളിൽ പൂച്ചകളെയോ എലികളെയോ കണ്ടെത്തിയാൽ 2000 റിയാൽ പിഴ ചുമത്തുമെന്ന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു. ഭക്ഷണമേഖലയിൽ പ്രവർത്തിക്കുന്ന കടകളും…

12 months ago

ഒമാനിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യത; താപനില കുറയും.

മസ്‌കത്ത് : ഒമാന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ ഞായറാഴ്ച വരെ ന്യൂനമർദ്ദം ബാധിക്കുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. മുസന്ദം ഗവർണറേറ്റ്, ഒമാൻ…

12 months ago

ശമ്പളവും രൂപയുടെ മൂല്യം ഇടിഞ്ഞതും ഒത്തുവന്നു; കേരളത്തിലേക്ക് പണം അയയ്ക്കാൻ എത്തുന്ന പ്രവാസികളുടെ എണ്ണത്തിൽ ‘റെക്കോർഡ്’ വർധന.

അബുദാബി : ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് നേട്ടമാക്കി പ്രവാസികൾ. വിനിമയ നിരക്കിലെ ബലാബലത്തിൽ ഗൾഫ് കറൻസികൾ കരുത്തുകാട്ടിയപ്പോൾ മൂല്യത്തകർച്ചയിൽ ദിവസേന റെക്കോർഡ് ഇടുകയാണ് രൂപ. അതാണ്…

12 months ago

This website uses cookies.