Breaking News

ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ഫൈ​ന​ൽ പ​ഴു​ത​ട​ച്ച സു​ര​ക്ഷ​യൊ​രു​ക്കി ദു​ബൈ

ദു​ബൈ: ക്രി​ക്ക​റ്റ്​ ആ​വേ​ശം വാ​നോ​ള​മു​യ​രു​ന്ന ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി 2025 ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന്​ പ​ഴു​ത​ട​ച്ച സു​ര​ക്ഷ​യൊ​രു​ക്കി ദു​ബൈ അ​ധി​കൃ​ത​ർ. ദു​ബൈ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യും…

11 months ago

ക​റാ​മ​യി​ൽ റ​മ​ദാ​ൻ സ്ട്രീ​റ്റ് ഫു​ഡ് ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്കം

ദു​ബൈ: റ​മ​ദാ​നി​ൽ മ​ല​യാ​ളി​ക​ള​ട​ക്കം ആ​യി​ര​ങ്ങ​ളെ ആ​ക​ർ​ഷി​ക്കാ​റു​ള്ള റ​മ​ദാ​ൻ സ്ട്രീ​റ്റ് ഫു​ഡ് ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്ക​മാ​യി. 55ലേ​റെ റ​സ്റ്റാ​റ​ന്‍റു​ക​ളാ​ണ്​ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച ഫെ​സ്റ്റി​വ​ലി​ൽ ഇ​ത്ത​വ​ണ പ​​ങ്കെ​ടു​ക്കു​ന്ന​ത്. ആ​ദ്യ​ദി​വ​സം​ത​ന്നെ നി​ര​വ​ധി പേ​രാ​ണ്​…

11 months ago

ഒ​രു സാഹചര്യത്തിലും വാ​ഹ​നം റോ​ഡി​ൽ നി​ർ​ത്ത​രു​ത്​; അ​പ​ക​ട ദൃ​ശ്യം പ​ങ്കു​വെ​ച്ച്​ മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്​

അ​ബൂ​ദ​ബി: ബോ​ണ​റ്റ്​ തു​റ​ന്നു​പോ​യ​തി​നെ​ത്തു​ർ​ന്ന്​ റോ​ഡി​ൽ നി​ര്‍ത്തി​യ വാ​ഹ​ന​ത്തി​ന്​ പി​റ​കി​ൽ മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി. അ​ബൂ​ദ​ബി​യി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യം പൊ​ലീ​സാ​ണ്​ പ​ങ്കു​വെ​ച്ച​ത്. ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ കാ​റി​ന്‍റെ ബോ​ണ​റ്റ് തു​റ​ന്നു​പോ​വു​ക​യാ​യി​രു​ന്നു.…

11 months ago

ലണ്ടൻ മലയാള സാഹിത്യവേദി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മാടവന ബാലകൃഷ്ണ പിള്ള, ഡോ. അജി പീറ്റർ, ഡോ. ഡോ. ജെ. രത്‌നകുമാർ ജേതാക്കൾ.

ലണ്ടൻ :  ലണ്ടൻ മലയാള സാഹിത്യവേദി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.പത്രപ്രവർത്തകനും എഴുത്തുകാരനും അധ്യാപകനുമായ പ്രഫ. മാടവന ബാലകൃഷ്ണ പിള്ള, യുകെയിലെ കലാരംഗത്തും സാംസ്‌കാരിക രംഗത്തും അറിയപ്പെടുന്ന ഡോ. അജി…

11 months ago

വനിതാദിനത്തിൽ പ്രധാനമന്ത്രിയ്ക്ക് സുരക്ഷയൊരുക്കാൻ വനിതാ ഉദ്യോഗസ്ഥർ; രാജ്യചരിത്രത്തിൽ ആദ്യം

അഹമ്മദാബാദ് : രാജ്യ ചരിത്രത്തിൽ ആദ്യമായി പ്രധാനമന്ത്രിയുടെ പരിപാടിയുടെ മുഴുവൻ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കാൻ വനിതാ ഉദ്യോഗസ്ഥർ. മാർച്ച് 8 രാജ്യാന്തര വനിതാ ദിനത്തിൽ നടക്കുന്ന പരിപാടിയിലാണ്…

11 months ago

ട്രംപിന്റെ താരിഫ് യുദ്ധത്തെ മറികടക്കാൻ വീണ്ടും ‘ഇന്ത്യാ – ചീനാ ഭായി ഭായി’?; ഒരുമിച്ച് മുന്നേറണമെന്ന്.

ന്യൂഡൽഹി : യുഎസിന്റെ താരിഫ് യുദ്ധത്തെ മറികടക്കാൻ ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവർത്തിക്കണമെന്ന ആവശ്യവുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. ബെയ്ജിങിൽ നടന്ന നാഷണൽ പീപ്പിൾസ് കോൺഗ്രസിനു…

11 months ago

സിപിഎം സംസ്ഥാന സമ്മേളനം; കഥാരചനയിൽ വെള്ളിയോടന് ഒന്നാം സ്ഥാനം.

ഷാർജ : സിപിഎം 24-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി  കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ കലാ സംസ്കാരിക കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാന തല കഥാരചനാ മത്സരത്തിന്റെ പൊതുവിഭാഗത്തിൽ യുഎഇയിൽ…

11 months ago

റമസാനിലെ ആദ്യ വെള്ളി; ജനസാഗരമായി മക്കയും മദീനയും.

മക്ക : റമസാനിലെ ആദ്യ വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരത്തിനായി മക്ക, മദീന ഹറമുകളിലേക്ക് എത്തിയത് ജനലക്ഷങ്ങൾ. മക്കയിലെ മസ്ജിദുൽ ഹറം പരിസരവും മദീനയിലെ മസ്ജിദുന്നബവിയും  പരിസരങ്ങളിലുമായി ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാനെത്തിയവരുടെ…

11 months ago

യുവാക്കളെ നാട്ടിൽ പിടിച്ചുനിർത്താൻ സ്കാൻഡിനേവിയൻ മാതൃക, സിൽവർ ലൈൻ യാഥാർഥ്യമാക്കും.

കൊല്ലം: കേരളത്തിന്റെ വികസനകുതിപ്പിന് വേ​ഗതകൂട്ടാനുള്ള പദ്ധതികൾക്ക് ഊന്നൽ നൽകി സി.പി. എമ്മിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തയ്യാറാക്കിയ നവകേരളത്തിനായുള്ള പുതുവഴി നയരേഖ. റെയിൽവെ, മെട്രോ, റോഡ്, ജലഗതാഗതങ്ങൾ എന്നിവ…

11 months ago

യുണൈറ്റഡ് ഇൻ ഗിവിങ് ക്യാംപെയ്നുമായി യുഎഇ ;നിർധനർക്കായി 70 ലക്ഷം ഭക്ഷണപ്പൊതി വിതരണം

ദുബായ് : റമസാനിൽ 70 ലക്ഷം ഭക്ഷണ പൊതികൾ വിതരണം ചെയ്യുന്ന യുണൈറ്റഡ് ഇൻ ഗിവിങ് ക്യാംപെയ്ന് യുഎഇ ഭക്ഷ്യ ബാങ്ക് തുടക്കം കുറിച്ചു. യുഎഇ വൈസ്…

11 months ago

This website uses cookies.