ദമാം : സൗദി അറേബ്യയിലെ സിനിമാ മേഖലയിലെ വരുമാനത്തിൽ വൻകുതിപ്പ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ സിനിമയിൽ നിന്നുള്ള വരുമാനം 127 ദശലക്ഷം റിയാലിലെത്തി.2024 ലെ ഇതേ കാലയളവിനെ…
മസ്‌കത്ത് : ഒമാനില്‍ കാലാവസ്ഥ പതിയെ മാറുന്നു. താപനില ഉയര്‍ന്ന് ചൂടിലേക്ക് നീങ്ങുന്നതായി ഒമാന്‍ കാലാവസ്ഥ നിരക്ഷണ കേന്ദ്രം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാസങ്ങള്‍ക്ക് ശേഷം താപനില 40.1…
റിയാദ് : മെട്രോ ട്രെയിൻ, റിയാദ് ബസുകൾ, ഓൺ-ഡിമാൻഡ് ബസുകൾ എന്നിവയ്ക്ക് ഇന്ന് മുതൽ സാധാരണ പ്രവർത്തന സമയം. റിയാദ് മെട്രോ ട്രെയിൻ, ബസ് സർവീസ് ദിവസവും രാവിലെ…
ദോഹ : ഖത്തറിലേക്ക് വരുന്നവരും രാജ്യത്തിന് പുറത്തേക്കു പോകുന്നവരുമായ യാത്രക്കാരുടെ കൈവശം 50,000 ഖത്തരി റിയാലിൽ കൂടുതല്‍ മൂല്യമുള്ള കറന്‍സിയോ മൂല്യമേറിയ ലോഹങ്ങളോ ഉണ്ടെങ്കില്‍ അക്കാര്യം വെളിപ്പെടുത്തിയിരിക്കണമെന്ന്…
മസ്‌കത്ത് : രാമ നവമി പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യന്‍ എംബസി നാളെ (ഞായര്‍) അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.അടിയന്തര സേവനങ്ങള്‍ക്ക് 24 മണിക്കൂറും 98282270 (കോണ്‍സുലാര്‍), 80071234 (കമ്യൂണിറ്റി വെല്‍ഫെയര്‍)…
സൗദി : വിന്റർ ട്രാൻസ്ഫറിൽ താരങ്ങളെ സ്വന്തമാക്കാനും വിൽപനക്കും വിലക്കേർപ്പെടുത്തിയ സൗദിയിലെ ക്ലബ്ബുകളുടെ എണ്ണം ഇരുപതായി. ചട്ടങ്ങൾ ലംഘിച്ചതിന് പിഴയൊടുക്കാത്തതാണ് കാരണം. ജൂണിന് മുന്നോടിയായി ഉടൻ പിഴയടച്ചാൽ…
ദുബായ് : സുഡാൻ ബന്ധത്തിന്റെ പേരിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ 7 കമ്പനികൾക്ക് യുഎഇയിൽ പ്രവർത്തനാനുമതി ഇല്ലെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു. കമ്പനികൾക്ക് നിലവിൽ യുഎഇയുടെ കൊമേഴ്സ്യൽ…
ദുബൈ: സുപ്രധാനമായ മാറ്റങ്ങളുമായി എമിറേറ്റിൽ പുതിയ പാർക്കിങ് നിരക്ക് പ്രാബല്യത്തിൽ. രണ്ടു തരം പാർക്കിങ് ഫീസാണ് ഇനി മുതൽ ഈടാക്കുക. രാവിലെ എട്ട് മുതൽ 10 മണിവരെയും…
അബൂദബി: മധുരമൂറും ചക്കപ്പഴങ്ങളുടെയും ചക്കകൊണ്ടുള്ള വിഭവങ്ങളുടെയും മികച്ച അനുഭവം സമ്മാനിച്ച് യു.എ.ഇ ലുലു സ്റ്റോറുകളിൽ ചക്ക ഫെസ്റ്റ് ആരംഭിച്ചു. അബൂദബി മദീനത്ത് സായിദ് ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന…
അജ്മാൻ: റിയൽ എസ്റ്റേറ്റ് രംഗത്തെ സുതാര്യത വർധിപ്പിക്കാനും നിക്ഷേപകരെ സംരക്ഷിക്കാനും ലക്ഷ്യമിട്ട് അജ്മാനിൽ പുതിയ നിയമം നടപ്പാക്കി. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ്…
This website uses cookies.