Gulf

ബഹ്‌റൈന്‍ രാജ്യാന്തര വിമാനത്താവളത്തിന് ഫൈവ് സ്റ്റാര്‍ കോവിഡ് സുരക്ഷ സര്‍ട്ടിഫിക്കേറ്റ്

കോവിഡ് 19 പ്രതിരോധവും സുരക്ഷയും സമഗ്രമായി നടപ്പിലാക്കുന്നതിനുള്ള 175 മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിമാനത്താവളങ്ങള്‍ക്കാണ് ഫൈവ് സ്റ്റാര്‍ റേറ്റിംഗ് ലഭിക്കുക.

നാമ : അണുവിമുക്ത-ശുചിത്വ പൂര്‍ണ വിമാനത്താവളങ്ങള്‍ക്കുള്ള ഫൈവ് സ്റ്റാര്‍ കോവിഡ് 19 സുരക്ഷാ റേറ്റിംഗ് ബഹ്‌റൈന്‍ രാജ്യാന്തര വിമാനത്താവളത്തിന് ലഭിച്ചു.

കോവിഡ് രോഗ വ്യാപനം തടയുന്നതിന് ശുചിത്വ -അണുവിമുക്ത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതിനാണ് ഫൈവ് സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചത്.

ലോകത്തിലെ അഞ്ചു ശതമാനം വിമാനത്താവളങ്ങള്‍ക്ക് മാത്രമാണ് ഈ നേട്ടം കൈവരിക്കാനായത്. രാജ്യാന്തര വ്യോമയാന റേറ്റിംഗ് ഏജന്‍സിയായ സ്‌കൈട്രാക്‌സാണ് ഓഡിറ്റിംഗ് നടത്തി റേറ്റിംഗ് നല്‍കിയത്.

കോവിഡ് സുരക്ഷയുടെ ആഗോള നിലവാരമായാണ് സ്‌കൈട്രാക്‌സ് ശുചിത്വ സുരക്ഷാ റേറ്റിംഗ് കണക്കാക്കുന്നത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.