India

പതിനാലാം വയസ്സില്‍ ലൈംഗികാതിക്രമത്തിന് ഇര, നാല് വര്‍ഷത്തോളം വിഷാദം അലട്ടി: മനസ്സ് തുറന്ന് ആമിര്‍ ഖാന്റെ മകള്‍

 

പതിനാലാം വയസ്സില്‍ താന്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ മകള്‍ ഐറ ഖാന്‍. വര്‍ഷങ്ങളായി വിഷാദ രോഗത്തിന് അടിമയായതിന് പിന്നിലെ കാരണം ഇതാണെന്ന് ഐറ പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരപുത്രി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. നേരത്തെ മാനസികാരോഗ്യദിനത്തില്‍ വിഷാദ രോഗത്തിന് അടിമയാണെന്ന് വെളിപ്പെടുത്തി വീഡിയോ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന നിരവധിപ്പേരാണ് ഐറയെ പിന്തുണച്ചെത്തിയത്.

ഐറയുടെ വാക്കുകള്‍

മാതാപിതാക്കളായ റീന ദത്തയോടും ആമിര്‍ ഖാനോടും ഞാന്‍ എല്ലാം തുറന്നുപറഞ്ഞു. അവരാണ് വിഷാദത്തില്‍ നിന്ന് എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇനി ഒരിക്കലും അങ്ങനൊരു സംഭവം ജീവിതത്തില്‍ ഉണ്ടാകില്ലെന്ന് മനസ്സില്‍ ഉറപ്പിച്ചാണ് ആ അവസ്ഥയില്‍ നിന്ന് പുറത്തുവന്നത്. എന്നാല്‍ 18-20 വയസ്സില്‍ വീണ്ടും എന്നെ വിഷാദം വേട്ടയാടി.

മാതാപിതാക്കള്‍ വേര്‍പിരിയല്‍ അല്ല എന്നെ ഈ അവസ്ഥയിലാക്കിയത്. അതെന്നെ ഒരിക്കലും അസ്വസ്ഥയാക്കിയിട്ടില്ല. അവരിപ്പോഴും എന്റെയും സഹോദരന്റെയും അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങളുടെ തകര്‍ന്ന കുടുംബമല്ല.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.