മസ്‌കത്ത്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധിക സര്‍വീസ് പ്രഖ്യാപിച്ചു. ജനുവരി ഒന്നിന് കൊച്ചിയില്‍ നിന്ന് മസ്‌കത്തിലേക്കും തുടര്‍ന്ന് മസ്‌കത്തില്‍ നിന്ന് കണ്ണൂരിലേക്കുമാണ് സര്‍വീസ്. കൊച്ചിയില്‍ നിന്ന് രാവിലെ ഏഴിന് പുറപ്പെടുന്ന വിമാനം ഒമ്പതു മണിക്ക് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. മസ്‌കത്തില്‍നിന്ന് 10 മണിക്ക് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം വൈകീട്ട് 3.15ന് കണ്ണൂരിലെത്തും. കൊച്ചി-മസ്‌കത്ത് റൂട്ടില്‍ 116 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്. മസ്‌കത്തില്‍നിന്ന് കണ്ണൂരിലേക്ക് 131 റിയാല്‍ മുതലാണ് നിരക്ക്.
സര്‍ക്കുലര്‍ പ്രകാരം ഒമാനിലേക്കുള്ള പ്രവേശന മാനദണ്ഡങ്ങള്‍ യാത്രക്കാര്‍ പാലിച്ചിട്ടുണ്ടെന്ന് വിമാന കമ്പനികള്‍ ഉറപ്പാക്കണം. ഇത് പരിശോധിച്ചശേഷം മാത്രമേ ബോര്‍ഡിങ് അനുവദിക്കാന്‍ പാടുള്ളൂ. അല്ലാത്ത വിമാന കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കും. ചൊവ്വാഴ്ച പുലര്‍ച്ച മുതലാണ് രാജ്യത്തെ വിമാനത്താവളങ്ങള്‍ തുറന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.