All Rights ReservedView Non-AMP Version
  • Homepage
  • Kerala
Kerala

625 രൂപയ്ക്കു കോവിഡ് ടെസ്റ്റ്‌ ചെയ്യാം : സംസ്ഥാനത്തെ സ്വകാര്യ ലാബുകളിൾ

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ലാബുകളിലും ആന്റിജന്‍ പരിശോധനയ്ക്ക് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. 625 രൂപയായിരിക്കും പരിശോധനാ ഫീസ്. ഇതുസംബന്ധിച്ച്‌ ആരോഗ്യവകുപ്പ് ഉത്തരവ് പുറത്തിറങ്ങി.

ആന്റിജന്‍ പരിശോധനയില്‍ പോസീറ്റീവായാലും റിയല്‍ ടൈം പി.സ‍ി.ആ‍ര്‍ ടെസ്റ്റ് നടത്തിയാണ് സംസ്ഥാനത്ത് കോവിഡ് രോ​ഗബാധ ഔദ്യോ​ഗികമായി സ്ഥിരീകരിക്കുന്നത്. 48 മണിക്കൂറിനകം രണ്ട് തവണ ആ‍‍ര്‍.ടി- പി.സി.ആ‍ര്‍ ടെസ്റ്റ് പോസിറ്റീവായാല്‍ മാത്രമേ കൊവിഡ് സ്ഥിരീകരിക്കൂ.

നേരത്തെ കൊവിഡ് രോ​ഗിയെ ഡിസ്ചാ‍ര്‍ജ് ചെയ്യാനും രണ്ട് പി.സി.ആ‍ര്‍ ടെസ്റ്റ് നടത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ 14 ദിവസം കഴിഞ്ഞ് ഒരു ആന്റിജന്‍ ടെസ്റ്റ് മാത്രം നടത്തിയാണ് രോ​ഗമുക്തി ഉറപ്പിക്കുന്നത്. നിലവില്‍ സമൂഹവ്യാപനമുണ്ടായോ എന്നു തിരിച്ചറിയാനും ആശുപത്രികളില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന്  ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുന്നുണ്ട്.

Also read: നോവൽ കൊറോണ വൈറസിന്റെ ഘടക പദാർത്ഥങ്ങളെ വേർതിരിക്കാൻ ഗവേഷകർക്ക് കഴിഞ്ഞത് മരുന്ന് പരീക്ഷണത്തിനും വാക്സിൻ വികസനത്തിനും വഴിതെളിക്കുന്നു
The Gulf Indians

Next മാതൃഭാഷയില്‍ പഠിക്കുന്നതു നല്ലതു തന്നെ; പക്ഷേ... »
Previous « കാർട്ടൂൺ : സുധീർ നാഥ്
Leave a Comment
Share
Published by
The Gulf Indians
5 years ago

    Related Post

  • ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു
  • ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം
  • ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

Recent Posts

  • Breaking News

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago
  • Breaking News

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago
  • Breaking News

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago
  • Breaking News

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago
  • Breaking News

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago
  • Breaking News

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

Quick Links

  • About GULFINDIANS
  • Contact
All Rights ReservedView Non-AMP Version
  • L

This website uses cookies.