51കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന കേസില്‍ 29കാരനായ ഭര്‍ത്താവിന് ജാമ്യം. വിവാഹം കഴിച്ച് രണ്ട് മാസത്തിന് ശേഷം കാരക്കോണം സ്വദേശിനിയായ ശാഖാകുമാരി യെ ഷോക്കടിപ്പിച്ച് കൊലപ്പെടു ത്തിയ കേസിലാണ്, ഭര്‍ത്താവ് അരുണിന് ഹൈക്കോട തി ഉപാധികളോടെ ജാമ്യം അനുവദിച്ചത്
കൊച്ചി: 51കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന കേസില്‍ 29കാരനായ ഭര്‍ത്താവിന് ജാമ്യം. വി വാഹം കഴിച്ച് രണ്ട് മാസത്തിന് ശേഷം കാരക്കോണം സ്വദേശിനിയായ ശാഖാകുമാരിയെ ഷോക്കടി പ്പിച്ച് കൊല പ്പെടുത്തിയ കേസിലാണ്, ഭര്‍ത്താവ് അരുണിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിന്റെ വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശിച്ച ജ സ്റ്റിസ് ബെച്ചു കുര്യന് തോമസ് 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള ആള് ജാമ്യവും വ്യവ സ്ഥ ചെയ്താണ് ജാമ്യം അനു വദിച്ചത്.
2020 ഒക്ടോബറിലാണ് ശാഖാകുമാരിയും അരുണും തമ്മിലുള്ള വിവാഹം നടന്നത്. 2020 ഡിസംബ റിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഒരു കുഞ്ഞു വേണ മെന്നാവശ്യപ്പെട്ട് ഭാര്യ നിര ന്തരം വഴ ക്കുണ്ടാക്കിയതിനെത്തുടര്ന്ന് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് അരുണിനെതി രായ കേസ്.
സംഭവത്തില്‍ അറസ്റ്റിലായ അരുണിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍, കുറ്റപ ത്രം നല്‍കിയത് ചൂണ്ടിക്കാണിച്ച് മജിസ്ട്രേട്ട് കോടതി ജാമ്യം നല്‍കുകയായിരുന്നു. ഇതിനെ തിരേ പ്രോസിക്യൂഷനും ശാഖാകുമാരിയുടെ കുടുംബവും നല്കിയ ഹര്‍ജിയെ തുടര്‍ന്ന് സെഷന് സ് കോടതി അരു ണിന്റെ ജാമ്യം റദ്ദാക്കിയിരുന്നു.
സെഷന്‍സ് കോടതി ഉത്തരവിനെതിരേ അരുണ്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതും ശാഖാകുമാ രിയുടെ കുടുംബത്തിന്റെ ഹര്‍ജിയും പരിഗണിച്ച സിംഗിള്‍ ബെഞ്ച് ജാ മ്യം റദ്ദാക്കിയ ഉത്തരവ് ശരി വെയ്ക്കുകയായിരുന്നു. എന്നാല്‍, അരുണിന് പത്തുദിവസത്തിനകം ജാമ്യത്തിനായി സെഷന്‍സ് കോ ടതിയെ യോ ഹൈക്കോടതിയെയോ സമീപിക്കാമെന്നും അതുവരെ അറസ്റ്റ് ചെയ്യരുതെന്നും കോട തി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് അരുണ്‍ നല്കിയ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.