ജനങ്ങള്‍ വലിയ സാമ്പത്തിക പ്രയാസത്തിലാണെന്നും ലോക്ക്ഡൗണ്‍ ഇളവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍
തിരുവനന്തപരും : സംസ്ഥാനത്ത് 38 ദിവസങ്ങളായി ജനങ്ങള്‍ വലിയ സാമ്പത്തിക പ്രയാസത്തി ലാണെന്നും ലോക്ക്ഡൗണ്‍ ഇളവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാ വ് വി.ഡി. സതീശന്‍. ഈ രീതിയില്‍ ലോക്ക്ഡൗണ്‍ തുടരുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്ക ണമെ ന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.
38 ദിവസമായി ലോക്ഡൗണാണ്. ഒരുപാട് പേര്‍ക്ക് തൊഴില്‍ നടഷ്ടപ്പെട്ടു. ആളുകള്‍ പ്രതിസന്ധി യിലാണ്. എല്ലായിടത്തു നിന്നും പരാതികള്‍ വരികയാണ്. കഴിഞ്ഞ ലോക്ക്ഡൗണ്‍ തെരഞ്ഞെടു പ്പിന് മുന്‍പായിരുന്നതിനാല്‍ ഒരുപാട് ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്കുണ്ടായിരുന്നു. മൊറട്ടോറി യം പ്രഖ്യാപിക്കുകയും നികുതി ഇളവ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒന്നുമില്ല. കഴി ഞ്ഞ 38 ദിവസങ്ങളായി ജനങ്ങള്‍ വലിയ സാമ്പത്തിക പ്രയാസത്തിലാണെന്നും വി.ഡി. സതീ ശന്‍ പറഞ്ഞു.
അതേസമയം കോവിഡ് മൂന്നാംതരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാലും ടെസ്റ്റ്പോസിറ്റി വിറ്റി കുറക്കുകയാണ് സര്‍ക്കാരിന് മുന്നിലുള്ള ലക്ഷ്യം. അതുകൊണ്ട് തന്നെ ആള്‍ക്കൂട്ടം ഒഴിവാ ക്കാനുള്ള നിയന്ത്രണങ്ങള്‍ എല്ലാമേഖലയിലും തുടരാനാണ് സാധ്യത.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.