കൊവിഡ് ലോക്ക് ഡൗണിൽ കുടുങ്ങിയ 37 ലക്ഷം പേര ഇന്ത്യൻ റെയിൽവേ ഞായറാഴ്ച വരെ നാടുകളിലെത്തിച്ചു. 2813 പ്രത്യേക ശ്രമിക് ട്രെയിനുകൾ ഇതിനായി ഓടിച്ചു. 60 ശതമാനം ട്രെയിനുകളും ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുണ് ആരംഭിച്ചത്. 80 ശതമാനം ശ്രമിക് ട്രെയിനുകളും ഉത്തർപ്രദേശിലക്കും
സ്‌റ്റേഷനുകളിൽ വിവിധ ആരോഗ്യ ശാരീരിക അകല മാനദണ്ഡങ്ങൾ പാലിച്ചാണ് യാത്രക്കാരെ ഇറക്കിയത്. തിരക്ക് ഒഴിവാക്കാൻ ചില ട്രെയിനുകൾ മഥുര, ജാർസുഗുഡാ എന്നിവിടങ്ങൾ വഴി തിരിച്ചുവിട്ടതായി റെയിൽവെ അറിയിച്ചു. ട്രെയിനുകൾ വൈകുന്നില്ലെന്നത് ഉറപ്പാക്കാൻ റെയിൽവേ ബോർഡ് തലത്തിലും സോണൽ തലത്തിലും ഡിവിഷണൽ തലത്തിലും 24 മണിക്കൂർ നിരീക്ഷണവും നടത്തുന്നുണ്ട്.
ഭക്ഷണവും വെള്ളവും ശ്രമിക് ട്രെയിനുകളിൽ ലഭ്യമാക്കുന്നതിനും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് ഒഴിവാക്കുന്നതിനും ഐ.ആർ.സി.ടി.സി.യും റെയിൽവേയും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.