News

2020 ല്‍ ലോകം വെന്തുരുകി; 2020 ഏറ്റവും ചൂടേറിയ രണ്ടാമത്തെ വര്‍ഷമെന്ന് യുഎന്‍

 

ജനീവ: 2016 ന് ശേഷം ഏറ്റവും കൂടുതല്‍ ചൂടേറിയ വര്‍ഷമാണ് 2020 എന്ന് ഐക്യരാഷ്ട്ര സംഘടന. കരയിലും കടലിലും പ്രത്യേകിച്ച് ആര്‍ട്ടിക് മേഖലയിലും ഈ വര്‍ഷം കനത്ത ചൂടാണ് അനുഭവപ്പെട്ടത്. ഓസ്‌ട്രേലിയ, സൈബീരിയ, യുഎസ് വെസ്റ്റ് കോസ്റ്റ്, സൗത്ത് അമേരിക്ക എന്നിവടങ്ങളിലൂണ്ടായ കാട്ടു തീയാണ് താപനില വര്‍ധിക്കാന്‍ ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

കാലാവസ്ഥ വ്യതിയാനത്തിന്റെ മറ്റൊരു പ്രധാന കാരണമായി ചൂണടിക്കാണിക്കപ്പെടുന്നത് ഹരിതവാതക പ്രഭാവമാണ്. ഹരിത വാതക പ്രഭാവം കഴിഞ്ഞ വര്‍ഷം വളരെ കൂടുതലായിരുന്നു. മഹാമാരിയെ തുടര്‍ന്ന് ആളുകള്‍ വീട്ടിലിരിക്കുന്ന കാലത്തും ഹരിതവാതക പ്രഭാവം വര്‍ധിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 1850 മുതലുളള കണക്കുകള്‍ പരിശോധിച്ചാല്‍ 2015 മുതല്‍ 2020 വരെ താപനില കൂടിയ വര്‍ഷമായിരിക്കുമെന്ന് യുഎന്‍ വേള്‍ഡ് മീറ്ററോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ 2020 സ്‌റ്റേറ്റ് ഗ്ലോബല്‍ ക്ലൈമറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.