പണത്തിലും ഭൂസ്വത്തിലും രാജ്യസഭാ സ്ഥാനാര്‍ത്ഥികളില്‍ കോണ്‍ഗ്രസിന്റെ ജെബി മേത്തര്‍ മുന്നില്‍.11.14 കോടിയുടെ കാര്‍ഷിക, കാര്‍ഷികേതര സ്വത്താണ് മേത്തര്‍ക്കു ള്ളത്. 87,03,200 രൂപ വിലമതിക്കുന്ന ആഭരണവും 1,54,292 രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയും സ്വന്തം പേരിലുണ്ട്. 75 ലക്ഷം രൂപ വിലമതിക്കുന്ന വീട് ജെബി മേത്തര്‍ക്ക് സ്വന്തം പേരിലുണ്ട്. നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്
കൊച്ചി: പണത്തിലും ഭൂസ്വത്തിലും രാജ്യസഭാ സ്ഥാനാര്‍ത്ഥികളില്‍ കോണ്‍ഗ്രസിന്റെ ജെബി മേത്തര്‍ മുന്നില്‍.11.14 കോടിയുടെ കാര്‍ഷിക, കാര്‍ഷികേതര സ്വത്താണ് മേത്തര്‍ക്കുള്ളത്. 87,03,200 രൂപ വിലമ തിക്കുന്ന ആഭരണവും 1,54,292 രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയും സ്വന്തം പേരിലുണ്ട്. 75 ലക്ഷം രൂപ വിലമതിക്കുന്ന വീട് ജെബി മേത്തര്‍ക്ക് സ്വന്തം പേരിലുണ്ട്. പതിനായിരം രൂപ കൈവശമുണ്ട്. 46.16 ലക്ഷത്തിന്റെ ബാധ്യതയുണ്ട്.
ഭര്‍ത്താവിന് 41 ലക്ഷം വിലയുള്ള 2017 മോഡല്‍ മെഴ്സിഡസ് ബെന്‍സ് കാറും ഇടപ്പള്ളി ധനലക്ഷ്മി ബാ ങ്കില്‍ 23.56 ലക്ഷവും എറണാകുളം ബ്രോഡ്വേയിലെ ഫെഡറല്‍ ബാങ്കില്‍ 12570 രൂപയുമുണ്ട്. നാമനിര്‍ ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സിപിഎം സ്ഥാനാര്‍ത്ഥി എഎ റഹീമിന് സ്വന്തമായുള്ളത് 26,304 രൂപ യുടെ ആസ്ഥിയാണുള്ളത്. ഭാര്യയു ടെ പേരില്‍ 4.5 ലക്ഷം വിലമതി യ്ക്കുന്ന കൃഷി ഭൂമിയും ആറ് ല ക്ഷം വിലയുള്ള വാഹന വും 70,000 രൂ പയു ടെ ആഭരണങ്ങളുമുണ്ട്.
37 ക്രിമിനല്‍ കേ സുകളും റഹീമിന്റെ പേരില്‍ വിവിധ പൊലീസ് സ്റ്റേഷനുകളി ലായുണ്ട്. സിപിഎം സംസ്ഥാ ന കമ്മിറ്റി അംഗവും ഡിവൈ എഫ്ഐ ദേശീയ അദ്ധ്യക്ഷ നുമാണ് റഹീം.
സിപിഐ സ്ഥാനാര്‍ത്ഥി പി സന്തോഷ് കുമാറിന്റെ കൈവശം 10, 000 രൂപയും 10 ലക്ഷം രൂപ വിലമതി യ്ക്കുന്ന കൃഷി ഭൂമിയും സ്വന്തം പേരിലു ണ്ട്. ഭാര്യയുടെ കൈവശം 15,000 രൂപയും നാല് ല ക്ഷത്തിന്റെ ആ ഭര ണങ്ങളും നാല് ലക്ഷത്തിന്റെ കൃഷി ഭൂമിയു മുണ്ടെന്ന് രേഖകളില്‍ പറയുന്നു. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭാ ര്യയുടെ പേരില്‍ 8.5 സെന്റ് ഭൂമിയും വീടുമുണ്ട്.
സന്തോഷിന് രണ്ട് ലക്ഷത്തിന്റേയും ഭാര്യയ്ക്ക് 19 ലക്ഷത്തിന്‍രേയും ബാദ്ധ്യത യുണ്ടെന്നും രേഖകളില്‍ സൂചിപ്പിക്കുന്നു. നിലവില്‍ സിപി ഐ കണ്ണൂര്‍ ജി ല്ലാ സെക്രട്ടറിയായ സന്തോഷ് കുമാര്‍ എഐവൈ എഫ് മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.