ബെല്‍ജിയത്തിനെതിരെ പൊരുതിയാണ് ഇന്ത്യതോറ്റത്. 2ന് എ തിരെ 5 ഗോളുകള്‍ക്കാണ് ബെല്‍ജിയം വിജയിച്ചത്. വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യ, ഓസ്ട്രേലിയ-ജര്‍മനി മത്സരത്തില്‍ പരാജയ പ്പെടുന്ന ടീമിനെ നേരിടും
ടോക്യോ : ഒളിമ്പിക്‌സ് പുരുഷ ഹോക്കി സെമിഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി. ബെല്‍ജിയത്തിനെ തിരെ പൊരുതിയാണ് ഇന്ത്യതോറ്റത്. 2ന് എ തിരെ 5 ഗോളുകള്‍ക്കാണ് ബെല്‍ജിയം വിജയിച്ചത്. വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യ, ഓസ്ട്രേലിയ-ജര്‍മനി മത്സരത്തില്‍ പരാജയ പ്പെടു ന്ന ടീമിനെ നേരിടും.
ഹര്‍മന്‍പ്രീത് സിംഗും മന്‍ദീപ് സിംഗുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. എന്നാല്‍ ബെല്‍ ജിയത്തിന്റെ അലക്‌സാണ്ടര്‍ ഹെന്‍ഡ്രിക്ക് ഗോള്‍ അടിച്ച് ടീമിനെ സമനിലയില്‍ എത്തിച്ചു. പിന്നീട് വീണ്ടും കളി അവസാന ക്വാര്‍ട്ടറിലേക്ക് കടന്നപ്പോള്‍ അലക്‌സാണ്ടര്‍ ഹെന്‍ഡ്രിക്ക് തന്നെ വീണ്ടും മൂന്ന് ഗോള്‍ അടിച്ച് ബെല്‍ജിയത്തിന്റെ സ്‌കോര്‍ നാല് ഗോളുകളിലേക്ക് ഉയര്‍ത്തി. ഡൊമിനിക് ഡോഹ്മെന്‍ ആണ് ബെല്‍ജിയ ത്തി നായി അഞ്ചാം ഗോള്‍ നേടിയത്. ബെല്‍ജിയത്തിനൊപ്പം ഇ ന്ത്യയും ഒട്ടും മോശമല്ലാത്ത പ്രകടനമാണ് കാഴ്ചച്ചത്.
1972 ല്‍ മ്യൂണിക്കില്‍ സെമി ഫൈനല്‍ കളിച്ച ഇന്ത്യ അത് ശേഷം ടോക്യോ ഒളിമ്പിക്‌സിലാണ് ആദ്യ മായി സെമി കളിക്കുന്നത്.ഒളിമ്പിക്സ് ഫൈന ലിന് യോഗ്യത നേടുക എന്ന ഉറച്ച ലക്ഷ്യവുമായി ഇറ ങ്ങിയ ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.