ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എഐ എംഐ എം നേതാവും ലോക്‌സഭ എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ഹിജാബ് ധരിച്ച സ്ത്രീകള്‍ കോ ളജില്‍ പോകുമെന്നും ജില്ലാ കലക്ടര്‍മാര്‍, മജിസ്‌ട്രേറ്റ്മാര്‍, ഡോക്ടര്‍ മാര്‍, ബിസിനസുകാരികള്‍ തുടങ്ങിയവരാവുമെന്നും ഒവൈസി ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു
‘ഹിജാബ് ധരിച്ച സ്ത്രീകള്‍ കോളജില്‍ പോകുമെന്നും ജില്ലാ കലക്ടര്‍മാര്‍,മജിസ്‌ട്രേറ്റ്മാര്‍,ഡോക്ടര്‍മാര്‍, ബി സിനസുകാരികള്‍ തുടങ്ങിയവരാവുമെന്നും ഒവൈസി ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു. അ ത് കാണാന്‍ ഒരു പക്ഷേ ഞാന്‍ ജീവനോടെ ഉണ്ടാകില്ല. എന്റെ വാക്കുകള്‍ അടയാളപ്പെടുത്തി വെച്ചോളൂ’- ഒവൈസി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
നമ്മുടെ പെണ്‍മക്കള്‍ക്ക് ഹിജാബ് ധരിക്കണമെന്ന് പറഞ്ഞാല്‍ രക്ഷകര്‍ത്താക്കള്‍ അതിന് പിന്തുണ നല്‍കും. നമുക്ക് നോക്കാം ആര്‍ക്കാണ് അവരെ തടയാന്‍ കഴിയുക’ – ഒവൈസി വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ് കര്‍ണാടക ഉഡുപ്പി ഗവണ്‍മെന്റ് പ്രീ യൂണിവേഴ്‌സിറ്റി കോളജില്‍ ഹിജാ ബ് ധരിച്ച വിദ്യാര്‍ഥിനികള്‍ക്ക് ക്ലാസില്‍ കയറാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഹിജാ ബ് സമരം ആരംഭിച്ചത്. വിഷയം പിന്നീട് വിവാദമാവുകയും മറ്റ് ജില്ലകളിലേക്ക് വ്യാപിക്കുക യും ചെയ്തു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.