ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ അധ്യക്ഷനുമായ സൗരവ് ഗാംഗുലി സജീവ രാഷ്ട്രീയത്തിലേക്കെന്ന് സൂചന. പുതുതായി ചിലത് ചെയ്യാന്‍ ആസൂത്രണം ചെയ്യു ന്നെന്നും ജീവിതത്തിലെ പുതിയ അധ്യായത്തില്‍ എല്ലാവരുടെയും പിന്തുണവേണമെന്നും സൗരവ് ട്വീറ്റ് ചെയ്തു.
അമിത് ഷായുമായി കഴിഞ്ഞമാസം ഗാംഗുലി നടത്തിയ കൂടിക്കാഴ്ചയും ചര്‍ച്ചയാവുകയാണ്. അമിത് ഷായ്ക്ക് അത്താഴ വിരുന്ന് നല്‍കിയതില്‍ രാഷ്ട്രീയം കാണേണ്ടതി ല്ലെന്നും ഇതില്‍ രാഷ്ട്രീയപരമായി ചര്‍ച്ച ചെ യ്യാന്‍ ഒന്നുമില്ലെന്നുമാണ് അന്ന് ഗാംഗുലി പ്രതികരിച്ചത്. എന്നാല്‍ ഗാം ഗുലിയുടെ സജീവ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. അദ്ദേഹം ബിസിസിഐ അധ്യക്ഷ സ്ഥാനം ഒഴി യുഞ്ഞുവെന്ന സ്ഥിരീ കരിക്കാത്ത റിപ്പോര്‍ട്ടുകളും ഇപ്പോള്‍ വരുന്നുണ്ട്.
‘1992ല്‍ തുടങ്ങിയ ക്രിക്കറ്റ് യാത്ര 30 വര്‍ഷം തികയുന്നു. നിങ്ങളുടെ കരുത്തുറ്റ പിന്തുണയുടെ ബല ത്തില്‍ ക്രിക്കറ്റില്‍ നിന്ന് ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കി. നിങ്ങള്‍ നല്‍ കിയ പിന്തുണയും സഹായ വുമാണ് ഈ നിലയില്‍ എനിക്ക് എത്താന്‍ സാധിച്ചതിന് പിന്നില്‍. എന്റെ ഈ യാത്രയില്‍ പിന്തുണ ക്കുകയും എന്നെ ഇന്നത്തെ നിലയിലെ ത്താന്‍ സഹായിക്കുകയും ചെയ്ത ഓരോരുത്തര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. ഒരുപാട് പേര്‍ക്ക് സഹായകരമാകുന്ന പുതിയൊരു സംരംഭം തുടങ്ങാനാണ് ഇ നി ഞാന്‍ ആലോചിക്കുന്നത്. എന്റെ ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് കടക്കുമ്പോള്‍ നി ങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു- ഗാംഗുലി ട്വീറ്റ് ചെയ്തു’.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.