റിയാദ് : 2024 ന്റെ ആദ്യ പകുതിയിൽ സൗദി അറേബ്യയുടെ ഈന്തപ്പഴ കയറ്റുമതി മൂല്യത്തിൽ വർധനവ് ഉണ്ടായതായി നാഷനൽ സെന്റർ ഫോർ വെളിപ്പെടുത്തി. 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 9.9% വർധനയാണുണ്ടായത്.
സൗദി അറേബ്യയുടെ ഈന്തപ്പഴ കയറ്റുമതിയിൽ 2024 ന്റെ ആദ്യ പകുതിയിൽ കയറ്റുമതി മൂല്യത്തിൽ ഗണ്യമായ വർധനവും വളർച്ചയും ഉണ്ടായി.
ഈന്തപ്പഴ കയറ്റുമതി മൂല്യത്തിൽ ജർമനിയും 91.5% വർധന രേഖപ്പെടുത്തി. ദക്ഷിണ കൊറിയ 72%, ഇന്തോനേഷ്യ 50.1%, സ്വീഡൻ 43.7% എന്നിങ്ങനെയാണ്. മലേഷ്യയിലേക്കുള്ള ഈന്തപ്പഴം കയറ്റുമതിയുടെ മൂല്യത്തിൽ 32.6%, യുകെ 29.7%, മൊറോക്കോയിലേക്കുള്ള കയറ്റുമതി മൂല്യം 25.3%, യുണൈറ്റഡ് സ്റ്റേറ്റ്സ് 21.1% എന്നിങ്ങനെ വർധിച്ചു.
ദേശീയ കേന്ദ്രത്തിന്റെ ഫലപ്രദമായ പങ്കും സൗദിയിലെ ഈന്തപ്പഴങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കാനുള്ള ശ്രമങ്ങളും രാജ്യ നേതൃത്വത്തിന്റെ പരിധിയില്ലാത്ത പിന്തുണയുടെ ഫലമാണ് സൗദി അറേബ്യയുടെ ഈന്തപ്പഴ കയറ്റുമതിയിലെ വർധനവ്. ഇത് ആഗോളതലത്തിൽ സൗദി ഈന്തപ്പഴങ്ങളുടെ സാന്നിധ്യം വർധിപ്പിക്കുകയും ഈന്തപ്പഴം കയറ്റുമതി ചെയ്യുന്ന മുൻനിര രാജ്യങ്ങളുടെ പട്ടികയിൽ രാജ്യത്തെ എത്തിക്കുകയും ചെയ്തു
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.