Breaking News

സൗ​ദി​യി​ൽ ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ചു, പെ​ട്രോ​ൾ വി​ല​യി​ൽ മാ​റ്റ​മി​ല്ല

റി​യാ​ദ്​: പു​തു​വ​ർ​ഷ​ത്തി​ൽ ഇ​ന്ധ​വി​ല വ​ർ​ധി​പ്പി​ച്ച്​ സൗ​ദി അ​രാം​കോ. ഡീ​സ​ലി​നാ​ണ്​ വി​ല വ​ർ​ധ​ന. പെ​ട്രോ​ൾ വി​ല​യി​ൽ മാ​റ്റ​മി​ല്ല. ഡീ​സ​ൽ ഒ​രു ലി​റ്റ​റി​ന്​ 51 ഹ​ലാ​ല​യാ​ണ്​ വ​ർ​ധി​പ്പി​ച്ച​ത്. നി​ല​വി​ലെ 1.15 റി​യാ​ൽ 1.66 റി​യാ​ലാ​യാ​ണ്​ ഉ​യ​ർ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യി. എ​ന്നാ​ൽ, പെ​ട്രോ​ൾ വി​ല ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ത്​ ത​ന്നെ തു​ട​രും. പെ​ട്രോ​ൾ 91ന്​ 2.18 ​റി​യാ​ലും 95ന്​ 2.33 ​റി​യാ​ലു​മാ​ണ്​ വി​ല. വാ​ർ​ഷി​കാ​വ​ലോ​ക​ന​ത്തി​​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ക്കാ​നും പെ​ട്രോ​ൾ വി​ല അ​തേ​നി​ല​യി​ൽ തു​ട​രാ​നും തീ​രു​മാ​നി​ച്ച​തെ​ന്ന്​ സൗ​ദി അ​രാം​കോ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.