സൗദി അറേബ്യയില്‍ പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്കായുള്ള പ്രത്യേക ഡിജിറ്റ ല്‍ ഐ ഡി സേവനം പ്രവര്‍ത്തനമാരംഭിച്ചു. സൗദി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാ സ്സ്പോര്‍ട്സ് ആണ് ഇക്കാര്യം അറിയിച്ചത്
റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്കായുള്ള പ്രത്യേക ഡിജിറ്റല്‍ ഐ ഡി സേവനം പ്രവര്‍ത്തനമാരംഭിച്ചു. സൗദി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്സ്പോര്‍ട്സ് ആണ് ഇക്കാര്യം അറി യിച്ചത്. സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അബ്ഷെര്‍ അഫ്രാദ് (വ്യക്തികള്‍ക്കുള്ള അബ്ഷെ ര്‍) സംവിധാനത്തില്‍ നിന്ന് ഈ സേവനം ലഭ്യമാണ്. ഈ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രവാസി കള്‍ക്ക് അവരുടെ കുടുംബാംഗങ്ങളുടെ ഡിജിറ്റല്‍ ഐഡന്റിറ്റി രേഖ പരിശോധിക്കാം.
ഈ ഐഡന്റിറ്റിയില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ കാണുന്നതിനും, ഈ വിവരങ്ങള്‍ ഉപയോഗിക്കുന്നതി നും, ആവശ്യങ്ങള്‍ക്കായി ഇതിന്റെ ഒരു പകര്‍പ്പ് എടുത്ത് സൂക്ഷിക്കു ന്നതിനും ഈ സംവിധാനത്തിലൂ ടെ കഴിയും. അബ്ഷെര്‍ അഫ്രാദ് സംവിധാനത്തില്‍ നിന്നുള്ള പ്രവാസികളുടെ കുടുംബാംഗങ്ങളുടെ ഡിജി റ്റല്‍ ഐഡന്റിറ്റിയുടെ ഫോട്ടോ സൗദിയില്‍ സുരക്ഷാ പരിശോധനകളുടെ വേളയില്‍ ഉപയോഗിക്കാമെ ന്നും, ഇതിനായി ഇത്തരം ഐഡിയുടെ പ്രിന്റ് ചെയ്ത കോപ്പി ആവശ്യമില്ലെന്നും അധികൃതര്‍ ചൂണ്ടി ക്കാട്ടി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.