വിഷയത്തിന്റെ വിവിധ വശ ങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതിനാല്‍ ചര്‍ച്ചയാകാമെന്ന് മു ഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തല ത്തിലാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്
തിരുവനന്തപുരം : സ്വര്‍ണക്കടത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമ തി. ഷാഫി പറമ്പില്‍ എംഎല്‍എ കൊണ്ടുവന്ന ചട്ടം 51 പ്രകാരമുള്ള അടിയന്തര പ്രമേയത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഉച്ചക്ക് ഒന്നിന് ശേഷം സഭ രണ്ട് മണിക്കൂര്‍ വിഷയം ചര്‍ച്ച ചെയ്യാ നാണ് തീരുമാനം. വിഷയത്തിന്റെ വിവിധ വശ ങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതിനാല്‍ ചര്‍ച്ചയാകാമെ ന്ന് മുഖ്യമന്ത്രി പറഞ്ഞു.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ പുതിയ വെളി പ്പെടുത്തലിന്റെ പശ്ചാ ത്തലത്തിലാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.
സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷവും മാധ്യമങ്ങളും പുറത്ത് തീര്‍ക്കുന്ന കോലാഹലങ്ങള്‍ക്ക് മറു പടി നല്‍കാനുള്ള അപൂര്‍വ അവസരമായി കണ്ടാണ് സര്‍ക്കാര്‍ പ്രതി പ ക്ഷ അടിയന്തര പ്രമേയ ത്തിന് അനുമതി നല്‍കിയതെന്നാണ് വിവരം. സാധാരണ നിലയില്‍ പ്രതിപക്ഷം നല്‍കുന്ന അടിയ ന്തര പ്രമേയ നോട്ടീസുകള്‍ക്ക് അനുമതി നിഷേ ധിക്കലാണ് പതിവ്. എന്നാല്‍ അപ്രതീക്ഷിതമായാ ണ് സര്‍ക്കാറിന്റെ ഇപ്പോഴത്തെ നീക്കം വിലയിരുത്തപ്പെടുന്നത്.
സ്വര്‍ണക്കടത്തില്‍ തങ്ങള്‍ക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും നേരത്തെ കേന്ദ്ര ഏജന്‍സികള്‍ ഇ തെല്ലാം അന്വേഷിച്ചതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ ആരോപണത്തിന് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയിരി ക്കുന്നത്.
അതിനിടെ ചോദ്യോത്തരവേളയില്‍ ഇന്നലത്തേതില്‍ നിന്നും വിത്യസ്തമായി വളരെ ശാന്തമായ അവ സ്ഥയിലായിരുന്നു പ്രതിപക്ഷം. ചോദ്യോത്തര വേളയോട് പൂര്‍ണമാ യി സഹകരിച്ചു. മന്ത്രിമാരായ പി എന്‍ വാസവനും പി രാജീവും നല്‍കിയ മറുപടികളെല്ലാം ശ്രദ്ധയോടെ കേട്ടു. ശൂന്യവേളയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ തിനാല്‍ അപ്പോള്‍ ബപഹളങ്ങളും പ്രതിഷേധ ങ്ങളു മുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി പ്രതിപക്ഷത്തിന്റെ അടിയ ന്തര പ്രമേയത്തി ന് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.