ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ബിനുവിന്റെ മകന്‍ മുളന്തുരുത്തി വേഴപ്പറമ്പ് ഐശ്വര്യ ഭവനില്‍ അന്‍വിന്‍(22)ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ 7.40ന് വൈക്കം റോഡില്‍ പുതിയകാവിനടുത്ത് ചൂരക്കാടുവെച്ചായിരുന്നു അപകടം
കൊച്ചി: സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലെ എ സ്‌ഐ ബിനുവിന്റെ മകന്‍ മുളന്തുരുത്തി വേഴപ്പറമ്പ് ഐശ്വര്യ ഭവനി ല്‍ അന്‍വിന്‍(22)ആണ് മരിച്ചത്.
വ്യാഴാഴ്ച്ച രാവിലെ 7.40ന് വൈക്കം റോഡില്‍ പുതിയകാവിനടുത്ത് ചൂരക്കാടുവെച്ചായിരുന്നു അപകടം. എറണാകുളത്തെ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചീഫ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥിയാണ് അന്‍വിന്‍.
ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള യാത്രയ്ക്കിടെ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിക്കുകയാ യിരുന്നു. ഇടിയുടെ ആഘാതത്തില്‍ സമീപത്തെ വൈദ്യൂതി പോസ്റ്റിലേക്ക് തെറിച്ചുവീണു. ഗുരുതര പ രിക്കേറ്റ അന്‍വിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.