Web Desk
കേരള സ്റ്റാര്‍ട്ടപ് മിഷനും സ്റ്റേറ്റ് ഇന്‍ഡസ്ട്രിയുമായി ചേര്‍ന്ന് ബിഗ് ഡെമോ ഡേ എന്ന പേരില്‍ ജൂണ്‍ 25 മുതല്‍ 30 വരെ 5 ദിവസം നീളുന്ന പരിപാടി സംഘടിപ്പിക്കുന്നു. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പുത്തന്‍ നവീനാവിഷ്ക്കാരങ്ങള്‍ക്ക് അവസരം ലഭിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ചെറുതും വലുതുമായ എല്ലാത്തരം സ്റ്റാര്‍ട്ടപ്പുകള്‍ക്കുമുള്ള അവസരം ബിഗ് ഡെമോ ഡേയിലൂടെ ലക്ഷ്യമിടുന്നുണ്ട്. മേളയില്‍ പങ്കെടുക്കാന്‍ താത്പ്പര്യമുള്ളവര്‍ www.startupmission.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ജൂണ്‍ 15 നു മുമ്പായി തങ്ങളുടെ സ്റ്റാര്‍ട്ടപ്പ് വിവരങ്ങളടക്കം രജിസ്റ്റര്‍ ചെയ്യണം. തിരഞ്ഞെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ ലിസ്റ്റ് ജൂണ്‍ 20 ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. നിലവിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കും. വന്‍കിട കമ്പിനികളുടെ പ്രതിനിധികളുമായി സംവദിക്കാനുള്ള അവസരവും മേളയിലൂടെ ലഭിക്കും.
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
This website uses cookies.