ആദര്‍ശത്തില്‍ വിശ്വാസിച്ചാണ് പാര്‍ട്ടിയില്‍ വന്നത്. സ്ഥാനമാനങ്ങളോ അധികാരത്തിനോ വേ ണ്ടിയല്ല പാര്‍ട്ടിയില്‍ ചേര്‍ന്നത്.പാര്‍ട്ടി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെ ന്നും മറ്റു വാര്‍ത്തകള്‍ ദുരുദ്ദേശപരമാണെന്നും അവര്‍ പറഞ്ഞു.ഫെയ്‌സ് ബുക്ക് പോസ്റ്റി ലാണ് തെഹ്ലിയ നില പാട് വ്യക്തമാക്കിയത്
കോഴിക്കോട് : എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയ ഫാത്തിമ ത ഹ്ലിയ മുസ്ലിം ലീഗ് വിടുമെന്ന അഭ്യൂഹങ്ങള്‍ തള്ളി. സിപിഎമ്മിലേക്കെന്ന വാര്‍ത്തകള്‍ പ്രചരിച്ച സാ ഹചര്യത്തിലാണ് ഫാത്തിമ തെഹ്ലിയ നിലപാട് വ്യക്തമാക്കി ഫെയ്ബുക്ക് പോസ്റ്റില്‍ കുറിപ്പിട്ടത്.
ആദര്‍ശത്തില്‍ വിശ്വാസിച്ചാണ് പാര്‍ട്ടിയില്‍ വന്നത്. സ്ഥാനമാനങ്ങളോ അധികാരത്തിനോ വേ ണ്ടിയല്ല പാര്‍ട്ടിയില്‍ ചേര്‍ന്നത്.പാര്‍ട്ടി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്നും മറ്റു വാര്‍ത്തകള്‍ ദുരുദ്ദേശപരമാണെന്നും അവര്‍ പറഞ്ഞു.ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് തെഹ്ലിയ നില പാട് വ്യക്തമാക്കിയത്.
അതേസമയം ഫാത്തിമ തഹ്ലിയ നാളെ മാധ്യമങ്ങളെ കാണും. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി മു സ്ലിംലീഗ് ദേശീയ കമ്മിറ്റിയാണ് തഹ്ലിയയ്ക്കെതിരെ കഴിഞ്ഞ ദിവസം നടപടിയെടുത്തത്. ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ ഒപ്പുവച്ച് ഔദ്യോഗിക ലെറ്റര്‍പാഡില്‍ പുറത്തിറക്കിയ വാര്‍ത്താ കുറി പ്പിലാണ് തഹ്ലിയയെ സ്ഥാനത്തുനിന്നു നീക്കിയ വിവരം പുറത്തുവിട്ടത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നടപടി സ്വീകരിക്കുന്നതെന്ന് വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ഹരിതയുടെ പുതിയ സംസ്ഥാന സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു തഹ്ലിയയ്ക്കെതിരെയുള്ള നടപടി. കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയും കൂടിയാലോചനകളി ല്ലാതെയുമാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതെന്ന് ഫാത്തിമ തഹ്ലിയ ആരോപിച്ചിരുന്നു. വി വാദങ്ങളെ തുടര്‍ന്ന് പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷറര്‍ ആയിശ ബാനുവാണ് പുതിയ പ്രസിഡന്റ്. റുമൈസ റഫീഖ് ജനറല്‍ സെക്രട്ട റിയും നയന സുരേഷ് ട്രഷററുമാണ്.
ഫാത്തിമ തെഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്:
മുസ്ലിം ലീഗിന്റെ ആദര്‍ശത്തില്‍ വിശ്വസിച്ചാണ് ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. സ്ഥാനമാനങ്ങള്‍ ക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാര്‍ട്ടിയി ല്‍ വന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന വിഷയങ്ങ ളുമായി ബന്ധപ്പെട്ട് പാര്‍ട്ടി മാറുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടേയില്ല. മറിച്ചുള്ള വാര്‍ത്തകള്‍ ക ളവും ദുരുദ്ദേശപരവുമാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.