കൊലക്കേസ് പ്രതി പൂജപ്പുര ജില്ലാ ജയിലില്‍ കൊലക്കേസ് പ്രതി മരിച്ചനിലയി ല്‍.വഴയിലയില്‍ സ്ത്രീയെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ജീവനൊടുക്കിയത്
തിരുവനന്തപുരം : കൊലക്കേസ് പ്രതി പൂജപ്പുര ജില്ലാ ജയിലില്‍ കൊലക്കേസ് പ്രതി മരിച്ചനിലയില്‍. വഴ യിലയില്‍ സ്ത്രീയെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ജീവനൊടുക്കിയത്. പ്രതി രാജേഷാണ് ആ ത്മഹ ത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ശുചിമുറിയില്‍ ഉടുത്തിരുന്ന മുണ്ട് കുരുക്കിട്ടാണ് കൊലക്കേസ് പ്ര തി രാജേഷ് ജീവ നൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകം വഴയിലയില്‍ നടന്നത്. പട്ടാപ്പകല്‍ നടുറോഡി ല്‍ വച്ച് വീട്ടമ്മയായ സിന്ധുവിനെ രാജേഷ് വെട്ടിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് പിടിയിലായ പ്രതി റിമാ ന്‍ഡില്‍ കഴിയവെ ജീവനൊടുക്കി. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ജയിലിലെ ശുചിമുറിയില്‍ വച്ച് തൂങ്ങി മരിക്കുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ രാജേഷിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരു ന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിച്ചു. നിലവില്‍ മൃതദേഹം ജനറല്‍ ആശുപത്രി യില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സിന്ധുവിനെ രാജേഷ് വെട്ടിക്കൊന്നത്. ഇരുവരും തമ്മില്‍ 12 വര്‍ഷത്തോള മായി പരിചയത്തിലാണ്. ഏറെ നാളുകളായി രണ്ടുപേരും ഒന്നിച്ചാ ണ് ജീവിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു മാസമായി ഇരുവരും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. സിന്ധു തന്നില്‍ നിന്ന് അകലുന്നു വെന്ന തോന്നലാണ് കൊല പാതകത്തില്‍ കലാശിച്ചതെന്ന് രാജേഷ് പോലീസിന് മൊഴി നല്‍കിയിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.