പരാതിക്കാരന്റെ ഭാഗം കേള്‍ക്കാതെയാണ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതെ ന്ന് ബോധ്യപ്പെട്ടതി ന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്‌മാ ന്‍ ജാമ്യ ഉത്തരവ് തിരിച്ചു വിളിച്ചത്. 2022 ഏപ്രില്‍ 29-നാണ് കേസില്‍ പ്രതികള്‍ക്ക് കോ ടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എന്നാല്‍ പരാ തിക്കാരുടെ ഭാഗം കേള്‍ക്കാതെ യാണ് കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയതെന്ന് കോടതി കണ്ടെത്തി. തുടര്‍ന്നാ ണ് ജാമ്യ ഉത്തരവ് തിരിച്ചുവിളിച്ചത്
കൊച്ചി : കൈക്കൂലി കേസില്‍ ആരോപണ വിധേയനായ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ വേ ണ്ടി ഹാജരായ കേസില്‍ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ച് വിളി ച്ച് ഹൈക്കോടതിയുടെ അസാധാരണ നടപടി. പട്ടിക വിഭാഗ പീഡന നിരോധന നിയമപ്രകാരം റാന്നിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
പരാതിക്കാരന്റെ ഭാഗം കേള്‍ക്കാതെയാണ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതെന്ന് ബോധ്യപ്പെട്ട തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്‌മാ ന്‍ ജാമ്യ ഉത്തരവ് തിരിച്ചു വിളിച്ചത്. 2022 ഏപ്രില്‍ 29-നാണ് കേസില്‍ പ്രതികള്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എന്നാല്‍ പരാതി ക്കാരുടെ ഭാഗം കേള്‍ക്കാതെ യാണ് കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയതെന്ന് കോടതി കണ്ടെത്തി. തുട ര്‍ന്നാണ് ജാമ്യ ഉത്തരവ് തിരിച്ചുവിളിച്ചത്. കേസ് കോടതി പുനര്‍വിചാരണ നടത്തും.
ഇരയുടെ വാദം കേള്‍ക്കാതെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകളു ടെ ലംഘനമാണെന്നും കോടതി വിലയിരുത്തി. ഒരു വര്‍ഷം മുന്‍പ് നല്‍കിയ ജാമ്യ ഹര്‍ജി വീണ്ടും കോ ടതിയുടെ പരിഗണനയ്ക്ക് കൊണ്ടുവരാനും ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നോട്ടീസ് നല്‍കു ന്നതില്‍ അട്ടിമറി ഉണ്ടായോ എന്ന് കോടതി പരിശോധിക്കണമെന്നാണ് പരാതിക്കാരന്‍ ആവശ്യപ്പെ ട്ടിട്ടു ണ്ട്.
പ്രതികള്‍ക്ക് വേണ്ടി സൈബി ജോസ് ആയിരുന്നു അന്ന് ഹാജരായതെന്നും നോട്ടീസ് ലഭിക്കാത്തത് സം ശയാസ്പദമാണെന്നും കോടതിയെ അറിയിച്ചു.തുടര്‍ന്നാണ് ജസ്റ്റി സ് സിയാദ് റഹ്‌മാന്‍ 2022 ഏപ്രില്‍ 29ല്‍ പുറപ്പെടുവിച്ച ഉത്തരവ് പുനപരിശോധിച്ചത്. പ്രതികളുടെ ജാമ്യ ഹര്‍ജി വന്നതിന് പിന്നാലെ വാദി ഭാഗ ത്തിന് നോട്ടീസ് നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. റാന്നി എസ് എച്ച് ഒയ്ക്ക് ആയിരുന്നു നിര്‍ദ്ദേശം. എ ന്നാല്‍ കേസ് പരിഗണിച്ചപ്പോള്‍ ഇരയുടെ വാദത്തിനായി അഭിഭാഷകര്‍ ഉണ്ടായിരുന്നില്ല. കോടതി ഇക്കാ ര്യം ആരാഞ്ഞപ്പോള്‍ നോട്ടീസ് നല്‍കിയിരുന്നു എന്നായിരുന്നു പ്രോസിക്യൂഷന്‍ മറുപടി. എന്നാല്‍ നോ ട്ടീസ് നല്‍കിയിരുന്നില്ല എന്ന് കോടതിക്ക് ബോധ്യ മായി.
ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന അഭിഭാഷകനാണ് സൈബി ജോസ് കിടങ്ങൂര്‍. ജഡ്ജിമാരെ സ്വാധീനിക്കാനെന്ന പേരില്‍ സൈബി ജോ സ് കക്ഷികളില്‍ നിന്നു പണം വാങ്ങി യതായി ഹൈക്കോടതി വിജിലന്‍സ് വിഭാഗമാണ് കണ്ടെത്തിയത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.