Home

സൈബര്‍ അക്രമണം ; വീണ എസ് നായര്‍ പരാതി നല്‍കി

കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ നടന്ന സിപിഎം പ്രവര്‍ത്തകരുടെ വ്യാപക ആക്ര മണത്തിന് പിന്നാലെയാണ് വീണ എസ് നായര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സിപിഎം കൊടി പരസ്യമായി കത്തിച്ചത്. ഇതോടെയാണ് സൈബര്‍ ആക്രമണം രൂക്ഷമായത്.

തിരുവനന്തപുരം: സിപിഎം പതാക കത്തിച്ചുള്ള പ്രതിഷേധത്തിന് പിന്നാലെ, ഇടത് പ്രൊഫൈലു കളില്‍ നിന്നും സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് യൂത്ത് കോണ്‍ഗ്ര സ് നേതാവ് വീണ എസ്. നായര്‍. തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് കാണിച്ച് വീണ ഡിജിപിക്ക് പരാതി നല്‍കി.

കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ നടന്ന സിപിഎം പ്രവര്‍ത്തകരുടെ വ്യാപക ആക്രമണത്തിന് പിന്നാലെയാണ് വീണ എസ് നായര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സിപി എം കൊടി പരസ്യമായി കത്തിച്ചത്. ഇതോടെയാണ് സൈബര്‍ ആക്രമണം രൂക്ഷമായത്. വീണക്കെ തിരെ സിപിഎം അണികളുടെ ഭാഗത്ത് നിന്നും വലിയ സൈബര്‍ അക്രമണമാണ് നടക്കുന്നതെന്നും ഇത് സര്‍ക്കാരിന്റെ അറിവോടെയാണ് എന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

സിപിഎമ്മിന്റെ കൊടി കത്തിച്ച ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീ ണ എസ് നായര്‍ക്കെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.വീണയെ സൈബര്‍ സഖാക്കള്‍പച്ച ത്തെറി വിളിക്കുകയാണെന്നും വ്യാപകമായ ആക്രമണമാണ് നടത്തുന്നതെന്നും ഇതാണോ സ്ത്രീപ ക്ഷ സര്‍ക്കാരെന്നും സതീശന്‍ ചോദിച്ചു.

നേരത്തെ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ചതിന്റെ പേരില്‍ മഹിളാ കോണ്‍ഗ്രസ് സം സ്ഥാന സെക്രട്ടറി കൂടിയായ വീണക്കെതിരെ കേസെടുത്തിരുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.