ഇന്‍സ്റ്റഗ്രാമില്‍ തന്റെ പേരില്‍ ചിലര്‍ അശ്ലീല പ്രചരണം നടത്തിയതിന് സുനില്‍ പി ഇളയിടം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി
കൊച്ചി:ഇന്‍സ്റ്റഗ്രാമില്‍ തന്റെ പേരില്‍ ചിലര്‍ അശ്ലീല പ്രചരണം നടത്തിയതിന് സുനില്‍ പി ഇളയിടം മു ഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.തനിക്ക് ഫേസ്ബുക്ക് അക്കൗണ്ട് മാത്രമെ ഉള്ളുവെന്നും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്ലെന്നും ഇളയിടം പരാതിയില്‍ പറഞ്ഞു.
‘എന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണിത്. ഈ ദുഷ്പ്രചരണം തടയണം. ഇതി നു പിന്നിലുള്ളവരെ കണ്ടെത്തി ഉചിതമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണം’- ഫേസ്ബുക്ക് കുറിപ്പില്‍ സുനില്‍ പി ഇളയിടം വ്യക്തമാക്കി.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.