സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലന്ന് സര്‍ക്കാര്‍. എന്ത് വന്നാലും പദ്ധതിയുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തിരുമാനം. സില്‍വര്‍ ലൈന്‍ സ്ഥലമെടുപ്പുമായി മു ന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തിരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി പുതിയതാ യി സൃഷ്ടിച്ച തസ്തികകള്‍ തുടരാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലന്ന് സര്‍ക്കാര്‍. എന്ത് വന്നാലും പദ്ധതിയുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തിരുമാനം. സില്‍വര്‍ ലൈന്‍ സ്ഥലമെടുപ്പുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തിരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി പുതിയതായി സൃഷ്ടിച്ച തസ്തികകള്‍ തുടരാന്‍ സര്‍ ക്കാര്‍ ഉത്തരവിറക്കി.
എറണാകുളം സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടറുടെ ഓഫിസിലെ ഏഴ് തസ്തികകള്‍ തുടരും. പതിനൊന്ന് ജില്ലക ളിലെ സ്പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫിസുകളിലെ 18 തസ്തികകളും തുടരാന്‍ ഉത്തരവ്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനാണ് തസ്തികകള്‍ സൃഷ്ടിച്ചത്. 2022 ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷത്തേക്കാണ് കാലാവധി നീ ട്ടിയത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയോടെ സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ ക്കാക്കാര്‍ ഉപേക്ഷിച്ചുവെന്ന പ്രചാരണമണ്ടായിരുന്നെങ്കിലും പദ്ധതി എന്ത് വില കൊടുത്തും നടപ്പാക്കു മെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
നിര്‍ത്തി വച്ച സര്‍വ്വെ നടപടികള്‍ മെയ് പകുതിയോടെ വീണ്ടും തുടങ്ങാനും തീരുമാനമായിട്ടുണ്ട്. സാമൂ ഹിക ആഘാത പഠനം നടത്തുന്ന ഏജന്‍സികളുടെ കാലാവധി പു തുക്കി നല്‍കുന്നതിനുള്ള തീരുമാനം അടുത്ത് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. സാമൂഹികാഘാത പഠനം പുനരാരംഭിക്കാനുള്ള നട പടികള്‍ മന്ത്രിസഭാ യോ ഗം പരിഗണിക്കാനിരിക്കെയാണ് ഭൂമി ഏറ്റെടുക്കലിന് ചുമതലപ്പെടുത്തിയ റവ ന്യു ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. മുന്‍കാല പ്രാബല്യ ത്തോടെ ഒരു വര്‍ ഷത്തേക്കാണ് കാലാവധി നീട്ടിയത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.