ഏപ്രില്‍ 30ന് ശേഷം തീയറ്റുകള്‍ തുറക്കില്ലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. പിന്‍വലിച്ച സിനിമകള്‍ തീയറ്ററുകള്‍ തുറന്നാലും പ്രദര്‍ശിപ്പിക്കില്ല
കൊച്ചി : കോവിഡ് വ്യാപനം രൂക്ഷമായതോടെ സിനിമ മേഖല വീണ്ടും പ്രതിസന്ധിയില്‍.ഏപ്രില്‍ 30ന് ശേഷം തീയറ്റുകള്‍ തുറക്കില്ലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. പിന്‍വലിച്ച സിനിമകള്‍ തീയറ്ററുകള്‍ തുറന്നാലും പ്രദര്‍ശിപ്പിക്കില്ല. പുതിയ സിനിമകളുടെ ചിത്രീകരണം തുട ങ്ങരുതെന്ന് നിര്‍മാതാക്കളുടെ സംഘടന നിര്‍ദേശം നല്‍കി. ചിത്രീകരണം നടക്കുന്ന സിനിമകള്‍ വേഗത്തില്‍ പൂര്‍ത്തി യാക്കണം.
കഴിഞ്ഞ ഒരു വര്‍ഷമായി നിശ്ചലമായി കിടക്കുകയായിരുന്നു കേരളത്തിലെ സിനിമ മേഖല. ഇതി നിടയില്‍ വീണ്ടും ഉണര്‍ന്നുവെങ്കിലും കോവി ഡിന്റെ രണ്ടാം വരവ് വീണ്ടും പ്രതിസന്ധി സൃഷ്ടി ച്ചി രിക്കുകയാണ്. പുതിയ സിനിമകള്‍ റിലീസ് ചെയ്യാതിരിക്കുകയും പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ പിന്‍ വലിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീയറ്ററുകള്‍ തുറക്കേണ്ട എന്ന നിലപാടിലേക്ക് തീയ റ്റര്‍ ഉടമകള്‍ എത്തിയത്.
മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന ചതുര്‍മുഖം എന്ന ചിത്രം തീയറ്ററുകളില്‍ നിന്നും പിന്‍ വലിക്കുകയാണെന്നു അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോവിഡ് പ്രോ ട്ടോകോള്‍ പ്രകാരം നൈറ്റ് ഷോ ഒഴിവാക്കുകയും സമയക്രമം മാറ്റുകയും ചെയ്തതിനെ തുടര്‍ന്ന് നിര്‍ മാതാക്കാള്‍ പ്രദര്‍ശനത്തിലിരുന്ന ചിത്രങ്ങള്‍ പിന്‍വലിക്കുന്ന സാഹചര്യം ഉണ്ടായതും പുതിയ തീ രുമാനത്തിന് കാരണമാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.