പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകയുടെതുള്‍പ്പെടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച എ പി സോണയെ സിപിഎം പുറത്താക്കി.ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗ മാണ് സോണ. രണ്ടംഗ അന്വേഷണ കമീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തി ലാണ് നടപടി
പാര്‍ട്ടിയില്‍ ചിലര്‍ സോണയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നടപടി യെച്ചൊല്ലി ജില്ലാ സെ ക്രട്ടേറിയറ്റില്‍ തകര്‍ക്കമുണ്ടായി. ദൃശ്യങ്ങള്‍ ഉണ്ടെന്നതിന് തെളിവുണ്ടോ എന്നു ചോദിച്ച് ചില അംഗങ്ങ ള്‍ തര്‍ക്കിച്ചു. എന്നാല്‍, ഇക്കാര്യം ക മ്പ്യൂട്ടറിലിട്ട് കണ്ട് നേരിട്ട് പരിശോധിച്ച് ഉറപ്പാക്കിയി ട്ടുണ്ടെന്ന് നേതൃത്വം വ്യക്ത മാക്കി.
രണ്ടുമാസം മുമ്പാണ് വിവാദം ഉണ്ടാവുന്നത്. എ.പി സോണ വീട്ടില്‍ കയറി കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെ ന്ന് ഇയാള്‍ക്ക് എതിരെ പാര്‍ട്ടിയില്‍ സഹപ്രവര്‍ത്തകയായ സ്ത്രീയുടെ പരാതിയുയര്‍ന്നിരുന്നു. ആ പരാതി ക്കൊപ്പം എ.പി സോണയുടെ ഫോണിലെ ദൃശ്യങ്ങളും സ്ത്രീ സമര്‍പ്പിച്ചിരുന്നു. സോണയുടെ സഹപ്രവര് ത്തകയടക്കം 17 സ്ത്രീ കളുടെ 34 ദൃശ്യങ്ങളാണ് ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നത്. വിഡിയോകോള്‍ ചെ യ്യുമ്പോള്‍ സ്ത്രീകളറിയാതെ അത് പകര്‍ത്തി ഫോണില്‍ സൂക്ഷിക്കുകയായിരുന്നു. എന്നാല്‍ നടപടി യൊ ന്നും ഉണ്ടായില്ല.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.