സില്‍വര്‍ ലൈന്‍ പാതക്കായുള്ള സര്‍വെ കല്ലുകള്‍ പിഴുതെറിഞ്ഞത് കൊണ്ട് കെ റെ യില്‍ പദ്ധതി ഇല്ലാ താവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ ഷ്ണന്‍. കോണ്‍ഗ്രസിന്റേത് വീരസ്യം പറ ച്ചിലാണെന്നും യുദ്ധം ചെയ്യാനുള്ള കെല്‍പ്പൊ ന്നും കേരളത്തിലെ കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു
കണ്ണൂര്‍: സില്‍വര്‍ ലൈന്‍ പാതക്കായുള്ള സര്‍വെ കല്ലുകള്‍ പിഴുതെറിഞ്ഞത് കൊണ്ട് കെ റെയില്‍ പദ്ധ തി ഇല്ലാതാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിന്റേത് വീര സ്യം പറച്ചിലാണെന്നും യുദ്ധം ചെയ്യാനുള്ള കെല്‍പ്പൊന്നും കേരളത്തിലെ കോണ്‍ഗ്രസിനില്ലെന്നും അ ദ്ദേഹം പറഞ്ഞു. വികസന ത്തെ തടസ്സപ്പെടുത്തുന്നവരെ ജനം ഒറ്റപ്പെടുത്തും. ഇത്തരം നടപടികളില്‍ നി ന്ന് യുഡിഎഫ് പിന്തിരിയണമെന്നും കോടിയേരി പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ മാത്രമാണ് സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നത്. കേരളത്തിലെ ബഹുഭൂരിപ ക്ഷം ജനങ്ങളും പദ്ധതിക്കനുകൂലമാണ്. ഇത്തരത്തില്‍ പദ്ധതിയെ എ തിര്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ ഒറ്റ പ്പെടുമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. ഒരു സര്‍വേക്കല്ലെടുത്ത് മാറ്റിയത് കൊണ്ട് കെ റെയി ല്‍ പദ്ധതി ഇല്ലാതാകില്ലെന്നും അ ദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ റെയിലിനായി സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയുമെന്ന് കെ സുധാകരന്‍ കഴിഞ്ഞദിവസം പറഞ്ഞിരു ന്നു. സമരം ശക്തമാക്കുമെന്നും ഒരു കാരണവശാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സുധാക രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സിപിഎം സിപിഐ ബന്ധം തകരില്ല
സിപിഎമ്മും സിപിഐയും യോജിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് ഇടതു പ്രസ്ഥാനങ്ങളാണ്. ചില അ ഭിപ്രായ പ്രക ടനങ്ങളുടെ പേരില്‍ രണ്ട് പാര്‍ടികര്‍ തമ്മിലുള്ള ബന്ധം ത കരുന്നതല്ല. മാധ്യമങ്ങ ള്‍ അങ്ങനെ കരുതേണ്ടെന്നും കോടിയേരി പറഞ്ഞു.
പൊലീസിനുണ്ടാകുന്ന വീഴ്ചകളെ കുറിച്ച് ഹൈക്കോടതി നിരീക്ഷണം നടത്തുന്നത് പുതിയ കാ ര്യമല്ല. ആ നിരീക്ഷണങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാറുണ്ട്. സംസ്ഥാനത്ത് 50000 പരം ആളുകളുടെ സേനയാണ് പൊലീസ്. അതില്‍ വീഴ്ച വരുത്തുന്നവര്‍ കുറച്ചുപേരാണ്. അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്. കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കാറില്ല. ഇന്ത്യയില്‍ തന്നെ മികച്ച പൊലീസ് ആണ് കേരളത്തിലേതെന്നും കോടി യേരി പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.