കുവൈത്ത് സിറ്റി : സര്‍ക്കാര്‍ എജന്‍സികളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രാലയങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ഉള്‍പ്പെടുത്താന്‍ തീരുമാനം. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഏജന്‍സികളിലെ ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍മാര്‍, സൂപ്പര്‍വൈസേഴ്‌സ്, ഇടത്തരം ജീവനക്കാര്‍ എന്നീവര്‍ക്ക് സിവില്‍ സര്‍വീസ് കമ്മീഷന്‍ പരിശീലനം നല്‍കും.
ഭരണപരമായ തീരുമാനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതില്‍ എ.ഐയുടെ പ്രാധാന്യത്തെക്കുറിച്ചും, ഡാറ്റ വിശകലനം, വെല്ലുവിളികളെയും തടസ്സങ്ങളെയും എങ്ങനെ അഭിമുഖീകരിക്കാം എന്ന നിലയില്‍ ജീവനക്കാരെ ബോധവല്‍ക്കരിക്കാനാണ് ഈ പരിശീലന സംരംഭം ലക്ഷ്യമിടുന്നത്. ഒക്ടോബര്‍ അവസാന വാരം മുതല്‍ പരിശീലനം ആരംഭിക്കും.
മസ്‌കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്‌കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.