ഡി.എച്ച്.എസിലെ ഡോക്ടര്‍മാര്‍ക്ക് വീടുകളില്‍ സ്വകാര്യപ്രാക്ടീസ് നടത്താം. എന്നാല്‍, അവര്‍ ആശുപത്രി പരിസരത്തോ മറ്റിടത്തോ സ്വകാര്യ പ്രാക്ടീസ് നടത്തരുത്. അങ്ങ നെ ചെയ്യുന്നവര്‍ അതില്‍ നിന്ന് പിന്മാറണം. അല്ലെങ്കില്‍ ശക്തമായ നടപടി എടുക്കും- മന്ത്രി വീണാ ജോര്‍ജ്
കോട്ടയം: സര്‍ക്കാര്‍ ആശുപത്രിയുടെ പരിസരത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തു ന്നത് ചട്ടപ്രകാരം കുറ്റമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. കാഞ്ഞിരപ്പ ള്ളി കാളകെട്ടി കുടുംബാരോഗ്യ കേ ന്ദ്രത്തിന് ശിലാസ്ഥാപനം നടത്തവെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി പരിസരത്ത് ഡോക്ടര്‍മാര്‍ ബോര്‍ഡ് സ്ഥാപിച്ച് സ്വകാര്യപ്രാക്ടീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഡി.എച്ച്.എസിലെ ഡോക്ടര്‍മാര്‍ക്ക് വീടുകളില്‍ സ്വകാര്യപ്രാക്ടീസ് നട ത്താം. എന്നാല്‍, അവര്‍ ആശുപത്രി പരിസരത്തോ മറ്റിടത്തോ സ്വകാര്യ പ്രാക്ടീസ് നടത്തരുത്. അങ്ങനെ ചെയ്യുന്നവര്‍ അതില്‍ നിന്ന് പിന്മാറണം. അല്ലെങ്കില്‍ ശക്തമായ നടപടി എടുക്കും- മന്ത്രി വ്യക്തമാക്കി.
ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയും കൂട്ടിരിപ്പുകാരും സര്‍ക്കാര്‍ ഡോക്ടറെ വീട്ടില്‍ച്ചെന്നു കാണരുത്. ഡോക്ടര്‍മാരെ വീട്ടിച്ചെന്നുകണ്ടാലേ സര്‍ജറിയും മറ്റും നട ത്തൂവെന്ന സ്ഥിതിയും ചില യിടങ്ങളിലുണ്ട്. സര്‍ക്കാര്‍ ഇതെല്ലാം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.