76.06 ലക്ഷം രൂപയായിരുന്നു ചിന്തയ്ക്കും മറ്റ് കമ്മീഷന് അംഗങ്ങള്‍ക്കും യുവജന കമ്മീ ഷനിലെ ജീവനക്കാര്‍ക്കും ഓണറേറിയവും ശമ്പളവും നല്കാന് 2022-23 ലെ ബജ റ്റില്‍ വകയിരുത്തിയിരുന്നത്. ഈ തുക തീര്‍ന്നതോടെ 9 ലക്ഷം രൂപ 29.12.22ല്‍ അനുവദിച്ചു
തിരുവനന്തപുരം : സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ച പണം തീര്‍ന്നെന്നും ഇനിയും 26 ലക്ഷം രൂപ വേണ മെന്ന് സംസ്ഥാനയുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോം സര്‍ക്കാരിനോടാവശ്യപ്പെട്ടിരിക്കുന്നത്. 76.06 ലക്ഷം രൂപയായിരുന്നു ചിന്തയ്ക്കും മറ്റ് കമ്മീഷന് അംഗങ്ങള്‍ക്കും യുവജന കമ്മീഷനിലെ ജീവനക്കാ ര്‍ക്കും ഓണറേറിയവും ശമ്പ ളവും നല്കാന് 2022-23 ലെ ബജറ്റില്‍ വകയിരുത്തിയിരുന്നത്.
ഈ തുക തീര്‍ന്നതോടെ 9 ലക്ഷം രൂപ 29.12.22 ല്‍ അനുവദിച്ചു. ഡിസംബര്‍ മാസത്തെ ശമ്പളം കൊടുത്ത തോടെ 8.45 ലക്ഷവും ചെലവായെന്നും ഇനി 55,000 രൂപ മാത്ര മാണ് അവശേഷിക്കുന്നതെന്നും ചിന്ത സ ര്‍ക്കാരിനെ അറിയിച്ചിരിക്കുകയാണ്. വരുന്ന മാസങ്ങളില്‍ ശമ്പളവും ആനുകൂല്യങ്ങളും നല്കാന് 26 ല ക്ഷം അനുവദിക്കണമെ ന്നാണ് ചിന്ത മന്ത്രി സജി ചെറിയാനോട് ആവശ്യപ്പെട്ടിരിക്കുന്നത്. യുവജന കമ്മീ ഷന് സെക്രട്ടറി വഴിയാണ് 26 ലക്ഷം അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയത്. ചിന്തയ്ക്ക് ശമ്പള കുടിശികയായി ലഭിക്കേണ്ട 8.50 ലക്ഷം രൂപ കൂടെ ഉള്‍പ്പെടുത്തിയാണ് 26 ലക്ഷം ആവശ്യപ്പെട്ടത്.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ചിന്തയുടെ ആവശ്യം പൂര്‍ണ്ണമായും അംഗീ കരിച്ചില്ല. 18 ലക്ഷം രൂപ മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതോടെ ചിന്തയുടെ 8.50 കുടിശിക ഈ സാ മ്പത്തിക വര്‍ഷം ലഭിക്കാനുള്ള സാധ്യതയില്ല. ഈ മാസം 16 ന് കായിക യുവജന കാര്യ വകുപ്പില്‍ നിന്ന് ഇ തു സംബന്ധിച്ച ഉത്തരവിറങ്ങി. ശമ്പളം ലക്ഷങ്ങള്‍ വാങ്ങിച്ചു കൂട്ടുന്നതല്ലാതെ ചിന്ത ജെറോമിന്റെ യുവ ജന കമ്മീഷനില്‍ യുവജനങ്ങള്‍ക്ക് പ്രയോജനപ്രദമായ ഒരു കാര്യവും നടക്കുന്നില്ലന്ന വിമര്‍ശനും ഉയരു ന്നുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.