ദോഹ : ഖത്തറിന്റെ സമുദ്ര പൈതൃകവുമായി സെൻയാർ ഫെസ്റ്റിവൽ കതാറ ബീച്ചിൽ ആരംഭിക്കും. പരമ്പരാഗത മത്സ്യബന്ധന രീതിയായ ഹദ്ദാഖ് മത്സരവും ലിഫ ഫെസ്റ്റിവലും ഉൾപ്പെടെ ഖത്തറിന്റെ സമ്പന്നമായ പാരമ്പര്യം വിളിച്ചോതുന്ന വിവിധ പരിപാടികൾ ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറും.
ഹാൻഡ്-ലൈൻ മത്സ്യബന്ധനമായ ഹദ്ദാഖ് ആണ് സെൻയാർ ഫെസ്റ്റിവലിലെ പ്രധാന ആകർഷണം. ക്ഷമയും വൈദഗ്ധ്യവും ആവശ്യമുള്ള ഈ പരമ്പരാഗത രീതി ഉപയോഗിച്ച് ഏറ്റവും വലിയ മത്സ്യത്തെ പിടിക്കുന്നതിനായി മത്സരാർത്ഥികൾ മാറ്റുരയ്ക്കും. മത്സ്യബന്ധനത്തിലെ വൈദഗ്ധ്യം മറ്റ് പ്രധാന മത്സര വിഭാഗമാണ്. ഇത്തവണ 54 ടീമുകളിലായി 600 മത്സരാർത്ഥികൾ ഫെസ്റ്റിവലിൽ പങ്കെടുക്കും.
സീലൈനിലാണ് ആദ്യഘട്ട മത്സരങ്ങൾ നടക്കുന്നത്. ഈ മാസം 25 വരെ നീണ്ടുനിൽക്കുന്ന സെൻയാർ ഫെസ്റ്റിവലിൽ ഖത്തറിന് പുറമെ മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളും പങ്കെടുക്കുന്നുണ്ട്. ഫെസ്റ്റിവൽ നടക്കുന്ന കതാറയിൽ വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.