ദുബായ് : സ്വർണ വിപണിയിൽ വിലയുടെ അസ്ഥിരത തുടരുന്നു. സകല റെക്കോർഡുകൾക്കും മീതെ ഇന്നലെ വീണ്ടും സ്വർണ വില ഉയർന്നു. 24 കാരറ്റ് സ്വർണത്തിന് 323.25 ദിർഹമാണ് ഇന്നലത്തെ വില. 22 കാരറ്റ് സ്വർണം 300 ദിർഹത്തിന്റെ പടിവാതിലിൽ നിൽക്കുന്നു. 24 കാരറ്റ് സ്വർണം 300 ദിർഹം കടക്കുന്നതിന് അതിശയത്തോടെ കണ്ട വിപണി, വെറും ആഴ്ചകളുടെ വ്യത്യാസത്തിലാണ് 22 കാരറ്റ് സ്വർണം 300 ദിർഹത്തിലേക്കുള്ള കുതിപ്പിനെ കാണുന്നത്.
22 കാരറ്റിന് ഇന്നലെ 299.5 ദിർഹമാണ് വില. 50 ഫിൽസിന്റെ അകലം മാത്രം. 21 കാരറ്റ് 289.75 ദിർഹവും 18 കാരറ്റ് 248.5 ദിർഹവും കടന്നു. സ്വർണത്തിന്റെ മുഹൂർത്ത വ്യാപാരം ഇന്നലെ ഔൺസിന് (31.99 ഗ്രാം) 2662.59 ഡോളറായിരുന്നു. 0.38% കുറവാണ് വിലയിലുണ്ടായത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.