വാക്‌സിന്‍ ലഭ്യമായാല്‍ 45 ദിവസത്തിനകം സംസ്ഥാനത്തെ എല്ലാവര്‍ക്കും ആദ്യ വാക്‌സി ല്‍ നല്‍കാന്‍ കഴിയുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. കോവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ ഒളി പ്പിച്ചിട്ടില്ലെന്നും വിട്ടുപോയാല്‍ പരിശോധിക്കും മന്ത്രി
കൊല്ലം: മൂന്ന് ദിവസത്തേക്കുള്ള വാക്‌സിന്‍ സ്റ്റോക്ക് മാത്രമാണ് സംസ്ഥാനത്തുള്ളതെന്ന് ആരോ ഗ്യമന്ത്രി വീണ ജോര്‍ജ്. ആവശ്യത്തിന് അനുസ രിച്ച് വാക്‌സിന്‍ കിട്ടുന്നില്ല. ആരോഗ്യമേഖല ആ രോഗ്യ അടിയന്തരാവസ്ഥയിലൂടെയാണ് കടന്ന് പോകുന്നുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
വാക്‌സിന്‍ ലഭ്യമായാല്‍ 45 ദിവസത്തിനകം സംസ്ഥാനത്തെ എല്ലാവര്‍ക്കും ആദ്യ വാക്‌സില്‍ നല്‍ കാന്‍ കഴിയുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. കോവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ ഒളിപ്പിച്ചിട്ടില്ലെന്നും വിട്ടുപോയാല്‍ പരിശോധിക്കും മന്ത്രി കൂട്ടിച്ചേര്‍ത്തു. 50 കിടക്കകള്‍ ഉള്ള ആശുപത്രികളില്‍ ഓക് സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കും. മൂന്നാം തരംഗം വരുമ്പോള്‍ കുട്ടികളില്‍ രോഗം വരാന്‍ സാധ്യത യുണ്ട്. ആശുപത്രികളില്‍ പിഡിയാട്രിക് ഐസിയുകള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
സിക്ക വൈറസ് രോഗം ഭീതി വേണ്ടെന്നും കടുത്ത ജാഗ്രത മതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊ തുക് നിവാരണം ആവശ്യമാണ്. ഇന്നലെ രാത്രിയോടെ 14 പേര്‍ക്ക് സിക്ക പോസിറ്റീവ് സ്ഥിരികരിച്ചു. ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. രോഗം നേരിടാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. വെള്ളക്കെട്ടുക ള്‍ ഉള്ള സ്ഥലത്താണ് രോഗം കണ്ടെത്തിയത്.
അതിനാല്‍, കൊതുക് നിവാരണത്തിനായി പ്രവര്‍ത്തനം ഏകോപിപ്പിക്കും. എല്ലാ ജില്ലാകളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.