സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 11,259 പേരെ കാണാതായെന്ന് സംസ്ഥാന ക്രൈം റെ ക്കോ ര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കു കള്‍ പ്രകാരം ഏറ്റവും കൂടുതല്‍ പേരെ കാണാ തായത് 2022ല്‍ ആണ്
മലപ്പുറം: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 11,259 പേരെ കാണാതായെന്ന് സംസ്ഥാന ക്രൈം റെക്കോര്‍ ഡ്സ് ബ്യൂറോയുടെ കണക്കുകള്‍.കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ പേരെ കാണാതായത് 2022ല്‍ ആണ്. 2021- 9713 പേര്‍, 2020- 8742 പേര്‍, 2019- 12802 പേര്‍, 2018- 11536, 2017- 9202, 2016- 7435 എന്നിങ്ങനെ യാണ് മുന്‍ വര്‍ഷങ്ങളില്‍ കാണാതായവരുടെ കണക്കുകള്‍.
കാണാതാവുന്നവരില്‍ 75 ശതമാനത്തോളം പേര്‍ തിരിച്ചുവരുകയോ പൊലിസ് കണ്ടെത്തുകയോ ചെയ്യാ റുണ്ട്. പത്തനംതിട്ട നരബലി കേസിന് ശേഷം സംസ്ഥാനത്ത് കാണാതായവരെക്കുറിച്ച് പ്രത്യേക അന്വേ ഷണം തുടങ്ങിയിരുന്നു. എന്നാല്‍ ഇതിന് ശേഷവും കാണാതാവുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.
പ്രണയ ഒളിച്ചോട്ടം, മുന്നറിയിപ്പില്ലാതെ തൊഴില്‍ തേടിപ്പോകുന്നവര്‍, മാനസിക വിഭ്രാന്തി മൂലം വീട് വിട്ടി റങ്ങുന്നവര്‍,വിവാഹ പ്രലോഭനങ്ങളില്‍ വഴങ്ങി നാടുവിടുന്നവരട ക്കം ഇവരില്‍ ഉള്‍പ്പെടുന്നു. മുതിര്‍ന്നവ ര്‍ മുതല്‍ കുട്ടികള്‍ വരെ കാണതായവരുടെ പട്ടികയിലുണ്ട്. ബന്ധുക്കളുടെ പരാതിയിലും വിവിധ സ്ഥാപ നങ്ങളുടെ പരാതിയിലു മാണ് പൊലിസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.