Kerala

സംസ്ഥാനത്ത് അഞ്ച് ബീച്ചുകള്‍ ക്ലീന്‍ ; പരിസ്ഥിതി വാരാചരണത്തിന് സമാപനം

5 ബീച്ചുകളില്‍ നിന്നായി ശേഖരിച്ച ആയിരം കിലോയോളും പ്ലാസ്റ്റിക് മാലിന്യം അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് സംസ്‌കരിക്കാന്‍ നടപടികളും കൈക്കൊണ്ട്. ക്ലീന്‍ അപ്പ് ഡ്രൈവിന് പുറമേ അവെയര്‍നസ് തീം ഡാന്‍സും ഫലവൃക്ഷ തൈ വിതരണവും നടത്തി

കൊച്ചി : സംസ്ഥാനത്ത് അഞ്ച് ജില്ലകളിലെ 5 ബീച്ചുകള്‍ ക്ലീന്‍ ചെയ്തു പരിസ്ഥിതി വാരാചരണത്തിന് സ മാപനം. ആക്‌സിസ് ബാങ്കിന്റെയും ഭൂമി ഫൗണ്ടേഷന്‍ന്റെയും ആഭിമുഖ്യത്തില്‍ കേരള സോളിഡ് വെ യ്സ്റ്റ് മാനേജ്‌മെന്റ് പ്രോജക്ടിന്റെയും (KSWMP), വിവിധ സോഷ്യല്‍ വര്‍ക്ക് സ്ഥാപനങ്ങളുടെയും സഹക രണത്തോടെ ലോക പരി സ്ഥി തി ദിനത്തിനോടനുബന്ധിച്ച് ‘ക്ലീനത്തോണ്‍’ പരിസ്ഥിതി വാരാചരണം സംഘടിപ്പിച്ചത്.

5 ബീച്ചുകളില്‍ നിന്നായി ശേഖരിച്ച ആയിരം കിലോയോളും പ്ലാസ്റ്റിക് മാലിന്യം അതത് തദ്ദേശ സ്വയം ഭര ണ സ്ഥാപനങ്ങളുമായി സഹകരിച്ച് സംസ്‌കരിക്കാന്‍ നടപടിക ളും കൈക്കൊണ്ട്. ക്ലീന്‍ അപ്പ് ഡ്രൈ വിന് പുറമേ അവെയര്‍നസ് തീം ഡാന്‍സും ഫലവൃക്ഷ തൈ വിതരണവും നടത്തി. എറണാകുളം ജില്ലയില്‍ കൊച്ചി കോര്‍പറേഷന്‍ മേയര്‍ അഡ്വ. എം അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിസ്ഥിതി വാ രാചരണം സംഘടിപ്പിച്ചത്. പെരുമ്പാവൂര്‍ ജയ് ഭാരത് കോളേജ്, ചൂണ്ടി ഭാരത മാത കോളേജ് എന്നീ വിദ്യാ ഭ്യാസ സ്ഥാപനങ്ങള്‍ പ്രോഗ്രാമുമായി സഹകരിച്ചു.

ആലപ്പുഴ ജില്ലയില്‍ എച്ച് സലാം എംഎല്‍എയുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ നിയോജക മണ്ഡലത്തി ലും കോഴിക്കോട് ജില്ലയില്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പിന്റെയും കൊല്ലത്ത് പരവൂര്‍ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ പി.ശ്രീജയുടെയും തിരുവനന്തപുരം മുന്‍സിപ്പല്‍ കോര്‍പറേ ഷന്‍ ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജമീല ശ്രീധരന്റെയും നേതൃത്വത്തിലായിരുന്നു പ രിസ്ഥിതി വാരാചരണം.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.