Business

സംരംഭകര്‍ക്ക് കോര്‍പ്പറേറ്റുകളിലേക്ക് എത്തിപ്പെടാന്‍ അവസരം ; രാജ്യാന്തര വ്യാപാരങ്ങള്‍ക്ക് ഇന്ത്യയിലെ എസ്എംഇകള്‍ക്ക് ഐബിഎംസി പിന്തുണ

യുഎഇയില്‍ നിന്ന് അന്‍പതിലേറെ രാജ്യങ്ങളുമായി വ്യാപാര വാണിജ്യ അവസരങ്ങളൊരുക്കുന്ന ഐബിഎംസി-യുഎഇ, എസ്എംഇ ഇക്കോ ണമി ഇ മാര്‍ക്കറ്റ് പ്ലേസ് ട്രേഡ് ഫ്ളോ സംവിധാന ത്തി ലേക്ക് സൗജന്യമായി പ്രവേശനം നല്‍കി ഇന്ത്യ ആസ്ഥാനമായ എസ്എംഇകളെ ഐബി എംസി യുഎഇ ശാക്തീകരിക്കുന്നു

ഇന്ത്യയിലെ എസ്എംഇകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ലഭിക്കുന്ന ഗുണങ്ങള്‍:

  • എസ്.എം.ഇ ഇക്കോണമിയില്‍ ഹിഡന്‍ ചാര്‍ജുകള്‍ ഇല്ലാതെ സൗജന്യ ലിസ്റ്റിങ്
  • പൂര്‍ണമായും സൗജന്യമായി രാജ്യാന്തര വിസിബിലിറ്റിയും ബ്രാന്‍ഡിങും
  • അന്‍പതിലേറെ രാജ്യങ്ങളില്‍ ബിസിനസ് വ്യാപിപ്പിക്കാനുള്ള അവസരം
  • യു എ ഇ ആസ്ഥാനമായ കമ്പനികളുടെ സപ്ലൈയര്‍ അല്ലങ്കില്‍ ക്ലയന്റ് ആകാനുള്ള അവസരം
  • അന്‍പതിലേറെ രാജ്യങ്ങളുടെ നേരിട്ടുള്ള സപ്ലൈയര്‍ അല്ലങ്കില്‍ ക്ലയന്റ് ആകാനുള്ള അവസരം
  • യു.എ.ഇയില്‍ സ്വന്തമായി സ്ഥാപനം/സംരംഭം ആരംഭിക്കാനുള്ള അവസരം
  • എക്‌സ്‌പോ 2020ല്‍ പങ്കെടുക്കുന്ന അന്‍പതില്പരം രാജ്യങ്ങളുമായി വ്യാപാര ശൃംഖല ഉണ്ടാക്കുവാന്‍ അവസരം
  • എസ്.എം.ഇ ഇക്കോണമി പ്ലാറ്റ് ഫോമില്‍ സജീവ സാന്നിധ്യം

കൊച്ചി : രാജ്യാന്തര വ്യാപാര അവസരങ്ങള്‍ കണക്കിലെടുത്ത് സുരക്ഷിത വെര്‍ച്വല്‍ പ്ലാറ്റ്ഫോമുക ളിലൂടെ വലിയ കോര്‍പ്പറേറ്റുകളിലേക്ക് എത്തി പ്പെടാന്‍ ചെറുകിട, ഇടത്തരം സംരംഭങ്ങ (എസ്. എം. ഇ)ള്‍ക്ക് ദുബായ് ആസ്ഥാനമായുള്ള ഐബിഎംസി ഇന്റര്‍നാഷണല്‍ ഡി.എം.സി.സി. അവ സരമൊരുക്കുന്നു. സ്വന്തം രാജ്യങ്ങളില്‍ നിന്ന് അന്താരാഷ്ട്ര വ്യാപാരങ്ങള്‍ നടത്തുന്നതിന് എസ്എം ഇ കളെ പ്രാപ്തരാക്കാനും യുഎഇയില്‍ നിന്ന് അന്‍പതിലേറെ രാജ്യങ്ങളുമായി വ്യാപാര-വാണിജ്യ അവസരങ്ങളൊരുക്കുന്ന ഐബിഎംസി യുഎഇ, എസ്എംഇ ഇക്കോണമി ഇ മാര്‍ക്കറ്റ്‌പ്ലേസ് ട്രേഡ് ഫ്ളോ സംവിധാനത്തിലേക്ക് സൗജന്യമായി പ്രവേശനം നല്‍കി ഇന്ത്യ ആസ്ഥാനമായ എസ്എംഇ കള്‍ക്ക് അവസരമൊരുക്കുന്ന താണ് പദ്ധതി.

ഇന്ത്യ ആസ്ഥാനമായുള്ള ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എസ്എംഇ) മുതല്‍ വലിയ കോര്‍പ്പ റേറ്റുകള്‍ക്ക് വരെ എസ്എംഇ ഇക്കോണമി ട്രേ ഡ് ഫ്‌ളോയുമായി ചേരാനും അന്താരാഷ്ട്ര വ്യാപാര ത്തില്‍ ഏര്‍പ്പെടുന്നതിനായി അവരുടെ കമ്പനിയെയും ഉല്‍പ്പന്നങ്ങളെയും അന്താരാ ഷ്ട്രതലത്തി ല്‍ പ്രദര്‍ശിപ്പിക്കാനും കഴിയും. എസ്എംഇകള്‍ മുതല്‍ ഏത് ക്ലാസ് കമ്പനികള്‍ക്കും അവരുടെ ബ്രാന്‍ഡും ഉല്‍പ്പന്നങ്ങളും www.smeeconomy-uae.com സൗജന്യമായി ഉള്‍പ്പെടുത്താം. ഇന്ത്യന്‍ ബി സിനസ് സമൂഹത്തിനു ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയിലെ മൊബൈല്‍ ആപ്പ് വഴി എസ്എ ഇ ഇക്കോണമി വഴി സൗജന്യമായി ചേരാനാകും.

ഇറക്കുമതി/കയറ്റുമതി വ്യാപാരത്തിനായി 50 രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര കമ്പനികളെ ബ ന്ധിപ്പിക്കുന്നതിന് യുഎഇ ആസ്ഥാനമായ രജിസ്റ്റേര്‍ഡ് കമ്പനികളെ പിന്തുണയ്ക്കുന്നതിനും അവരു ടെ നിലവിലെ ബിസിനസ്സ് വെല്ലുവിളികളായ സുരക്ഷിത ബിസിനസ് വെല്ലുവിളികള്‍, പ്രവര്‍ത്തന മൂലധന വെല്ലുവിളികള്‍, റിസീവബിള്‍ വെല്ലുവിളികള്‍ എന്നിവ ലഘൂകരിക്കുന്നതിനും ഐബിഎം സിയുടെ എസ്എംഇ ഇക്കോണമി ട്രേഡ് ഫ്ളോ ലക്ഷ്യമിടുന്നു. യു.എ.ഇ ആസ്ഥാനമായുള്ള ബാങ്കു കളും ധനകാര്യ സ്ഥാപനങ്ങളും മുഖേന അന്താരാഷ്ട്ര ജാഗ്രത, ട്രേഡ് ക്രെഡിറ്റ് ഇന്‍ഷുറന്‍സ്, സുര ക്ഷിത ക്രെഡിറ്റ് സൗകര്യങ്ങള്‍, ഫാക്ടറിംഗ് സേവനങ്ങള്‍ എന്നിവ നടപ്പിലാക്കിക്കൊണ്ട് ഐബിഎം സി അന്താരാഷ്ട്ര വ്യാപാര സംരക്ഷണ തന്ത്രങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ഫണ്ട് ഹൗസുക ള്‍ക്കും നിക്ഷേപകര്‍ക്കും ഈ സുരക്ഷിത വ്യാപാര സംവിധാനത്തിലൂടെ നിക്ഷേപം നടത്താനുള്ള അവസരങ്ങള്‍ ലഭിക്കും.

ഇന്ത്യന്‍ കമ്പനികള്‍ക്കും പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ 50 രാജ്യങ്ങളെ അടിസ്ഥാനമാ ക്കിയുള്ള അന്താരാഷ്ട്ര കമ്പനികളുമായി നേരിട്ട് ട്രേഡുകള്‍ക്കായി ബന്ധപ്പെടാനുള്ള അവസരങ്ങ ള്‍ ലഭിക്കും. യുഎഇ അടിസ്ഥാനമാക്കിയുള്ള വിശ്വസനീയവും രജിസ്റ്റര്‍ ചെയ്തതുമായ കമ്പനികളി ലൂടെ മാത്രമേ എസ്എംഇ ഇക്കോണമി പ്ലാറ്റ്‌ഫോം ട്രേഡുകള്‍ നടക്കൂ. അവ ഐബിഎംസിയുടെ ട്രേഡ് പ്രൊട്ടക്ഷന്‍ സ്ട്രാറ്റജി കളായ അന്താരാഷ്ട്ര ജാഗ്രത, ട്രേഡ് ക്രെഡിറ്റ് ഇന്‍ഷുറന്‍സ് സൗകര്യ ങ്ങള്‍, സുരക്ഷിത ക്രെഡിറ്റ്,ഫാക്ടറിംഗ് സൗകര്യങ്ങള്‍ എന്നിവ ഉറപ്പ് നല്‍കുന്നു.

ഐബിഎംസി ഗ്രൂപ്പ് സിഇഒയും എംഡിയുമായ സജിത് കുമാറാണ് ഇത്തരമൊരു നൂതന സംവിധാ നം രൂപകല്‍പന ചെയ്തത്. ഇന്ത്യയില്‍ നിന്ന് യുഎ ഇയില്‍ പുതിയ ബിസിനസ് തുടങ്ങുന്നവര്‍ക്കും ഐബിഎംസിയുടെ അന്താരാഷ്ട്ര തലത്തിലുള്ള ഈ സംവിധാനം ഉപയോഗപ്പെ ടുത്താമെന്ന് സജി ത് കുമാര്‍ പറഞ്ഞു.

ഇ-മാര്‍ക്കറ്റ്‌പ്ലേസ് ട്രേഡ് ഫ്ളോ സംവിധാനത്തിലെയും ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചുകളിലെ ഐപിഒകളിലെയും വരാനിരിക്കുന്ന അവസരങ്ങ ള്‍ മനസിലാക്കാന്‍ യുഎഇ ആസ്ഥാനമായുള്ള എസ്എംഇകളെയും കമ്പനികളെയും ഐബിഎംസിയും ബിഎസ്ഇ ഇന്‍സ്റ്റിറ്റ്യൂട്ടും (ബി.ഐ. എല്‍) സഹായിക്കുന്നു. ബിഐഎല്‍ -ഐബിഎംസി സെന്റര്‍ ഓഫ് എക്‌സലന്‍സ് ആഗോള സ്റ്റോ ക്ക് മാര്‍ക്കറ്റുകളിലും എക്‌സ്‌ചേഞ്ചുകളിലും ഓണ്‍ലൈന്‍ ഫൗണ്ടേഷന്‍ പ്രോഗ്രാം പ്രഖ്യാപിച്ചിട്ടു ണ്ട്. ഇത് 2021 സെപ്റ്റംബര്‍ മുതല്‍ വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: https://bsevarsity.com/collections/profx/products/foundation-program-in-global-stock-markets

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.