Gulf

ഷാര്‍ജാ പുസ്തകോത്സവത്തിലെ ബുള്ളറ്റിനിലേക്കുള്ള മലയാളം രചനകള്‍ ക്ഷണിച്ചു

പുസ്തക മേളയോട് അനുബന്ധിച്ച് ഇറക്കുന്ന “ബുക്കിഷ് ”  ബുള്ളറ്റിനിലേക്ക്  വിദ്യാര്‍ത്ഥികളില്‍ നിന്നും രചനകള്‍ ക്ഷണിച്ചു.

ഷാര്‍ജ  : നാല്‍പ്പത്തിഒന്നാമത് രാജ്യാന്തര പുസ്തകോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. നവംബര്‍ രണ്ടു മുതല്‍ പനിമൂന്നു വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് പതിവു പോലെ പുസ്തകോത്സവം അരങ്ങേറുക.

പുസ്തക മേളയോട് അനുബന്ധിച്ച് പുറത്തിറക്കുന്ന ബുക്കിഷ് എന്ന പേരിട്ട ബുള്ളറ്റിനിലേക്ക് മലയാള സാഹിത്യ സൃഷ്ടികള്‍ ക്ഷണിച്ചിട്ടുണ്ട്. കോളേജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ തിരഞ്ഞെടുക്കുന്ന രചനകള്‍ ഇതില്‍ പ്രസിദ്ധികരിക്കും.

മിനിക്കഥ, മിനിക്കവിത, ചെറുഅനുഭവങ്ങള്‍ എന്നിവ രചയിതാവിന്റെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, മൊബൈല്‍ ഫോണ്‍ നമ്പര്‍, മേല്‍വിലാസം. പഠിക്കുന്ന സ്‌കൂള്‍, ക്ലാസ,് വയസ്സ് എന്നിവ സഹിതം 2022 സെപ്തംബര്‍ മുപ്പതിന് മുമ്പായി എന്ന ഇ മെയില്‍ വിലാസത്തില്‍ അയച്ചു നല്‍കണം.

മറ്റ് പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിക്കാത്ത മൗലിക രചനയായിരിക്കണം. ഇതിനുള്ള സത്യവാങ് മൂലവും രചനയൊടൊപ്പം നല്‍കണം.

മലയാളത്തില്‍ വേര്‍ഡ് ഫോര്‍മാറ്റിലായിരിക്കണം ടൈപ്പ് ചെയ്ത് അയയ്‌ക്കേണ്ടത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.