Kerala

ശബരിമല ശാസ്താവിന് മുന്നില്‍ നൃത്ത അര്‍ച്ചനുമായി പ്രൊഫ.ഗായത്രി വിജയലക്ഷ്മി

റിട്ടയര്‍മെന്റിന് ശേഷം നടന കളരിയില്‍ ചുവട്വച്ച് ശ്രദ്ധേയായ പ്രൊഫ.ഗായത്രി വിജ യലക്ഷ്മി ശബരിമല ശാസ്താവിന് മുന്നില്‍ നൃത്ത അര്‍ച്ചനുമായി രംഗത്ത്. ഈ മാ സം 7ന് രാത്രി 7നാണ് ടികെഎം എന്‍ജി നീയറിങ് കോളേജ് മുന്‍ വകുപ്പ് മേധാവി പ്രൊഫ. ഗാ യത്രി വിജയലക്ഷ്മിയുടെ നൃത്ത പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്

തിരുവനന്തപുരം : റിട്ടയര്‍മെന്റിന് ശേഷം നടന കളരിയില്‍  ശ്രദ്ധേയായ പ്രൊഫ.ഗായത്രി വിജയലക്ഷ്മി ശബരിമല ശാസ്താവിന് മുന്നില്‍ നൃത്ത അര്‍ച്ചനുമായി രംഗത്ത്. ഈ മാസം 7ന് രാത്രി 7നാണ് ടികെഎം എ ന്‍ജിനീയറിങ് കോളേജ് മുന്‍ വകുപ്പ് മേധാവി പ്രൊഫ. ഗായത്രി വിജയലക്ഷ്മിയുടെ നൃത്ത പരിപാടി സം ഘടിപ്പിച്ചിരിക്കുന്നത്.

ഹരിപ്പാടുകാരി ഗായത്രി വിജയലക്ഷ്മി 56-ാം വയസ്സില്‍ എന്‍ജി നീയറിങ് കോളേജില്‍ നിന്ന് വിരമിച്ച ശേഷമാണ് നൃത്തരംഗത്ത് സജീവമായത്. സ്‌കൂള്‍ കോളേജ് വിദ്യാഭ്യാസ കാലത്ത് കലാരം ഗത്ത് നിരവധി പുരസ്‌കാരങ്ങള്‍ നേടിയ വിജയലക്ഷ്മി 52-ാം വ യസിലാണ് വീണ്ടും സജീവമായത്.  കേരള ടൂറിസം ഓണാഘോ ഷം, ഇട പ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് നൃത്താസ്വാദക സദസ്, കടവ ല്ലൂര്‍ അ ന്യോന്യം, പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപം, ആറ്റു കാല്‍ പൊങ്കാല, രാജ്യാന്തര ഡാന്‍സ് ഫെസ്റ്റുകള്‍ തുടങ്ങി നിരവധി പ്ര മുഖ വേദികളില്‍ ഭരതനാട്യക്ക ച്ചേരി അവതരിപ്പിച്ചാണ് ഗായത്രി വിജ യലക്ഷ്മി ഇതിനോടകം ശ്രദ്ധേ യ മായത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.