കലാവസ്ഥ അനുകൂലമായതോടെ ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയ ന്ത്രണങ്ങള്‍ നീക്കി.നിലയ്ക്കലില്‍ നിന്നും സന്നിധാനത്തേക്ക് നിയ ന്ത്രിതമായ തോതില്‍ ഭക്തരെ കടത്തിവിട്ടു തുടങ്ങി
പത്തനംതിട്ട:കലാവസ്ഥ അനുകൂലമായതോടെ ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി.നിലയ്ക്കലില്‍ നിന്നും സന്നിധാനത്തേക്ക് നിയ ന്ത്രിതമായ തോതില്‍ ഭക്തരെ കടത്തിവിട്ടു തുടങ്ങി.കനത്ത മഴയെ തുടര്‍ന്ന് പമ്പ ഡാമില്‍ റെഡ്അലര്‍ട്ട് പ്രഖ്യാപിച്ച് സാഹചര്യത്തി ലാണ് പത്തനംതിട്ട ജില്ലാ കലക്ടര്‍ ശനി യാഴ്ച ശബരിമലയില്‍ നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയത്. ഇന്നലെ രാത്രി 11:40-ഓടെയാണ് നിരോധനം ഏര്‍പ്പെടുത്തി കലക്ടറുടെ ഉത്തരവ് വന്നത്.
നിലവിലെ സ്ഥിതിഗതി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പമ്പാ നദിയിലെയും ഡാമു കളിലെയും ജലനിരപ്പ് നിരീക്ഷിച്ച് കൃത്യമായ ഇടവേളകളായായിരിക്കും ഇവര്‍ക്ക് ദര്‍ശനം അനുവദിക്കു കയെന്നും കലക്ടര്‍ അറിയിച്ചു. ശബരിമല സന്നിധാനത്തും നവമേഖലയിലും മഴ കുറഞ്ഞിട്ടുണ്ട്.
തീര്‍ത്ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് കളക്ടര്‍ അറിയിച്ചിരുന്നു. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് ഏറ്റവും അടുത്ത അവസരം നല്‍കുമെ ന്നും കലക്ടര്‍ അറിയിച്ചിരുന്നു.എന്നാല്‍ കാലാവസ്ഥയില്‍ വലിയ മാറ്റം വന്നതോടെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.