ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ ജനറേറ്ററിന് തീപിടിച്ചു. ആറാം നമ്പര്‍ ജനറേറ്ററാണ് തീപിടുത്തത്തില്‍ തകരാറിലായത്. ഇന്നലെ വൈകിട്ട് ഏഴ്മണി യോടെയാണ് തീപിടുത്തമുണ്ടായത്. ഇതുവഴി 60 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാവുമെന്നാണ് കരുതുന്നത്.
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ ജനറേറ്ററിന് തീപിടിച്ചു. ആറാം നമ്പര്‍ ജനറേറ്റ റാണ് തീപിടുത്തത്തില്‍ തകരാറിലായത്. ഇന്നലെ വൈകിട്ട് ഏഴ്മണി യോടെയാണ് തീപിടുത്തമുണ്ടായ ത്. ഇതുവഴി 60 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാവുമെന്നാണ് കരുതുന്നത്.
എന്നാല്‍ ലോഡ് ഷെഡിങ് വേണ്ടിവരില്ലെന്നാണ് സൂചന. തീ പടരുന്നതു ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ വി വരമറിയിച്ചതിനെ തുടര്‍ന്നു തീ അണച്ചു. കാലപ്പഴക്കം മൂലമാണു പ്രശ്നമുണ്ടായതെന്ന് കെഎസ്ഇബി അ റിയിച്ചു. ഒരു മാസം അറ്റകുറ്റപ്പണിക്കു വേണ്ടിവരുമെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറയുന്നത്.
നേരത്തെ ഇവിടെ നാലാം നമ്പര്‍ ജനറേറ്ററിനും തീപിടിച്ചരുന്നു.രണ്ട് ജനറേറ്ററുകളും തകരാറിലായതി നെ തുടര്‍ന്ന് വൈദ്യുതി ഉത്പാദനത്തില്‍ 105 മെഗാവാട്ട് കുറവുണ്ടാ കും. ഒരു വര്‍ഷം മുന്‍പും ആറാമ ത്തെ ജനറേറ്ററിനു തീപിടിച്ചിരുന്നു. ശബരിഗിരി ജലവൈദ്യുത പദ്ധതിയില്‍ ആകെ ആറ് ജനറേറ്ററാണു ള്ളത്. ഇതില്‍ നാലാമത്തെ ജന റേറ്റര്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവര്‍ത്തനരഹിതമാണ്. ഇതുവഴി 55 മെഗാവാട്ടിന്റെ ഉല്‍പാദനക്കുറവാണ് ഉണ്ടായത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.