ദുബായ് : ജനുവരി മാസം പുതിയ എട്ട് പ്രൊമോഷനുകൾ അവതരിപ്പിച്ച് യൂണിയൻ കോപ്. തിരഞ്ഞെടുത്ത 2000 സാധനങ്ങൾക്ക് 50% വരെ കിഴിവ് ലഭിക്കും. അവശ്യ സാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ഹോം അപ്ലയൻസുകൾ, പേഴ്സണൽ കെയർ, ട്രാവൽ എസൻഷ്യൽസ്,മ ഞ്ഞുകാലത്തേക്ക് ആവശ്യമായ സാധനങ്ങൾ എന്നിവയ്ക്കാണ് ഇളവ്.
ദുബായിലെ എല്ലാ യൂണിയൻ കോപ് ബ്രാഞ്ചുകളിലും ഈ ഓഫറുകൾ ലഭ്യമാകും. ജനുവരി മാസം മുഴുവൻ ലഭ്യമായ ഈ ഓഫറുകളിൽ പ്രാദേശിക ഉൽപ്പന്നങ്ങളും രാജ്യാന്തര ഉൽപ്പന്നങ്ങളും വിലക്കിഴിവിൽ വാങ്ങാം. ന്യൂ ഇയർ ബിഗ് ഡീൽ, വീക്കെൻഡ് സൂപ്പർ സേവർ തുടങ്ങിയ പ്രൊമോഷനുകളും നടക്കുന്നുണ്ട്. ഇതിനൊപ്പം ഷ്രിംപ് ഫെസ്റ്റിവൽ, സിട്രസ് ഫെസ്റ്റിവൽ എന്നിവയും ആരംഭിക്കുന്നുണ്ട്.എല്ലാ ആഴ്ച്ചയും പുതിയ ഡിസ്കൗണ്ടുകളും പ്രൊമോഷനുകളും ഓരോ പുതിയ വിഭാഗം ഉൽപ്പന്നങ്ങൾക്ക് ലഭ്യമാക്കും. ഇതിന് പുറമെ സ്മാർട്ട് ആപ്പിലൂടെയും പ്രൊമോഷനുകൾ ലഭിക്കും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.