പോക്സോ ഇരയെ പീഡിപ്പിച്ച സംഭവത്തില്‍ പൊലിസിനെതിരെ രൂക്ഷ വിമര്‍ശനവുമാ യി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. ഫേസ് ബക്ക് വഴിയാണ് അവരു ടെ വിമര്‍ശനം. വേലി തന്നെ വിളവ് തിന്നുകയാണോ അവര്‍ ചോദിക്കുന്നു
കൊച്ചി: പോക്സോ ഇരയെ പീഡിപ്പിച്ച സംഭവത്തില്‍ പൊലിസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. ഫേസ് ബക്ക് വഴിയാ ണ് അവരുടെ വിമര്‍ശനം. വേലി തന്നെ വിളവ് തിന്നുകയാണോ അവര്‍ ചോദിക്കുന്നു. സുനു സ്ഥിരം കുറ്റവാളിയാണെന്നും പി കെ ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചു.
അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
അതേസമയം കൂട്ടബലാത്സംഗ കേസില്‍ പൊലീസ് കസ്റ്റഡിയിലു ള്ള പ്രതികളുടെ അറസ്റ്റ് ഇന്ന് രേ ഖപ്പെടുത്തും. തുടര്‍ന്ന് കോടതി യില്‍ ഹാജരാക്കും. കേസിലെ ഏഴ് പ്രതികളില്‍ അഞ്ച് പേരെയാ ണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. രണ്ട് പേര്‍കൂടി പിടിയിലാകാനു ണ്ട്.
പരാതിക്കാരിയുടെ വീട്ടുജോലിക്കാരി വിജയലക്ഷ്മിയാണ് കേസി ലെ ഒന്നാം പ്രതി. യഥാക്രമം ഇവരു ടെ സുഹൃത്ത് രാജീവ്, സി ഐ സുനു, ക്ഷേത്ര ജീവനക്കാരന്‍ അഭിലാഷ്, പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് ശശി എന്നി വരാണ് രണ്ട്, മൂന്ന്, നാല്, അഞ്ച് പ്രതികള്‍. പ്രതികള്‍ വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പി ച്ചെന്നാ ണ് യുവതിയുടെ പരാതി.
സിഐ പി.ആര്‍ സുനു നേരത്തെ ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായ ആളാണെന്നാണ് ഒടുവി ലെത്തുന്ന വിവരം. എറണാകുളം സെന്‍ട്രല്‍ പൊലിസ് സ്റ്റേഷനില്‍ സമാനമായ മറ്റ് രണ്ട് കേസു കളും ഈ ഉദ്യോഗസ്ഥനെതിരെയുണ്ട്. കേസുകളില്‍ വകുപ്പു തല നടപടി കഴിയും മുന്‍പാണ് വീ ണ്ടും സമാന കുറ്റകൃത്യത്തില്‍ പ്രതിയാകുന്നത്. എന്നാല്‍ പൊലിസുകാരന്‍ നേരത്തെ കേസില്‍ പ്രതിയായിരുന്നത് അറിയില്ലെന്നാണ് കോഴിക്കോട് സിറ്റി പൊലിസ് സംഭവത്തേക്കുറിച്ച് വിശദ മാക്കുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.