തൃശൂരില്‍ വീട്ടുവാടകയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചു. ഇരി ങ്ങാലക്കുട കീഴ്ത്താണിയില്‍ മനപ്പടി സ്വദേശി സൂരജ് ആണ് മരിച്ചത്. വാടക സംബന്ധിച്ച് തര്‍ക്കം നിലനിന്നിരു ന്നു. വീട് ഒഴിയണമെന്നും വീട്ടുടമ ആവശ്യപ്പെട്ടിരുന്നു
തൃശൂര്‍ : തൃശൂരില്‍ വീട്ടുവാടകയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചു. ഇരി ങ്ങാലക്കുട കീഴ്ത്താണിയില്‍ മനപ്പടി സ്വദേശി സൂരജ് ആണ് മരിച്ചത്. വാടക സംബന്ധിച്ച് തര്‍ക്കം നില നിന്നിരുന്നു. വീട് ഒഴിയണമെന്നും വീട്ടുടമ ആവശ്യപ്പെട്ടിരുന്നു.
വീട്ടുടമയും സംഘവും വാടകയ്ക്ക് താമസിക്കുന്ന സൂരജിന്റെ വീട്ടില്‍ കടന്നുകയറി ബലമായി ഒഴിപ്പി ക്കാന്‍ ശ്രമിക്കുകയായിരുന്നു. സൂരജിന്റെ പിതാവ് ശശിധരനുമായി സംഘര്‍ഷമുണ്ടായി. ഇതിനിടെ സൂരജിന് മര്‍ദ്ദനമേറ്റു.
പരിക്കേറ്റ സൂരജിനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചികില്‍സയിലിരിക്കെ സൂരജ് ഇന്നുരാവിലെ മരിക്കുകയായിരുന്നു. വീട്ടുടമയ ്ക്കും സംഘത്തിനുമെതിരെ ഇരിങ്ങാലക്കുട പൊ ലീസ് കേസെടുത്തു. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.